"സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണ, ശാന്തനായ കൊലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കൊറോണ, ശാന്തനായ കൊലയാളി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 28: | വരി 28: | ||
കൊറോണയെ ചെറുക്കാം നമുക്കൊന്നിച്ചിടാം | കൊറോണയെ ചെറുക്കാം നമുക്കൊന്നിച്ചിടാം | ||
ജാതിയില്ല മതം ഇല്ല പണമില്ല നേരിടാം കൊറോണയെ ഒറ്റക്കെട്ടായ് | ജാതിയില്ല മതം ഇല്ല പണമില്ല നേരിടാം കൊറോണയെ ഒറ്റക്കെട്ടായ് | ||
എൻറെ ചിന്തകൾ കുഞ്ഞു ചിറകുകൾ വീശി എത്ര ഉയരം വരെ പറക്കുന്നുവോ അവിടെയാണ് എൻറെ ആകാശം | എൻറെ ചിന്തകൾ കുഞ്ഞു ചിറകുകൾ വീശി | ||
കിനാവുകൾ ചേക്കേറിയ നീലാകാശത്തിൽ പ്രതീക്ഷയാം നിലാവെളിച്ചത്തിൽ മോഹപൂക്കൾ കാട്ടിയ വഴിയെ കാലമാം ഞാനെൻറെ ജീവിത തോണി തുഴയുന്നു | എത്ര ഉയരം വരെ പറക്കുന്നുവോ അവിടെയാണ് എൻറെ ആകാശം | ||
കിനാവുകൾ ചേക്കേറിയ നീലാകാശത്തിൽ പ്രതീക്ഷയാം നിലാവെളിച്ചത്തിൽ | |||
മോഹപൂക്കൾ കാട്ടിയ വഴിയെ കാലമാം ഞാനെൻറെ ജീവിത തോണി തുഴയുന്നു | |||
{{BoxBottom1 | |||
| പേര്= സിഥാർത്ഥ് സുകുമാരൻ | |||
| ക്ലാസ്സ്=9 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ്.ജോസഫ്സ് ഹൈസ്കൂൾ , | |||
പങ്ങാരപ്പിള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 24002 | |||
| ഉപജില്ല= വടക്കാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ചാവക്കാട് | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
22:20, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ, ശാന്തനായ കൊലയാളി
ഭയന്നിടില്ല നാം ചെറുത്തു നിർത്തിടും |