"കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/ഒന്നായ് നമ്മൾ നേരിടേണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 3: വരി 3:
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


  <center> <poem>
  <center> <poem>
വരി 41: വരി 38:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}
{{Verification4 | name=Panoormt| തരം= കവിത}}

19:19, 1 മേയ് 2020-നു നിലവിലുള്ള രൂപം

ഒന്നായ് നമ്മൾ നേരിടേണം


ആര‍ും പ‍ുറത്തിറങ്ങര‍ുതേ
വീടിന‍ുള്ളിൽ ഇര‍ുന്ന‍ീടാം…
കൊറോണ എന്ന വൈറസിനെ
ഒന്നായ് നമ്മൾ നേരിടേണം.

പ‍ുറത്ത‍ു നമ്മൾ പോന്നെങ്കിൽ
‍മാസ്ക് ധരിക്ക‍ൂ ക‍ൂട്ടാരെ…
പ‍ുറത്ത‍ു പോയി വന്നാലോ
കൈകൾ നന്നായ് കഴ‍ുകേണം.

കൊറോണ രോഗം മാറീട്ട്
സ്ക‍ൂളിൽ നമ‍ുക്ക് പോകേണ്ടേ…
പ‍ുതിയ ക്ലാസിൽ ഇര‍ുന്നിട്ട്
നന്നായി നമ‍ുക്ക് പടിക്കേണ്ടേ.

 



ഹന ഫാത്തിമ കെ
2 A കടവത്ത‍ൂർ ഇ‍ൗസ്‍റ്റ് എൽ പി സ്‍ക‍ൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത