"ചെമ്പിലോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സ‍ൂര്യൻ/ഒര‍ു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒര‍ു കൊറോണക്കാലം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| സ്കൂൾ=  ചെമ്പിലോട് സെൻട്രൽ എൽ.പി.സ്‍ക‍ൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ചെമ്പിലോട് സെൻട്രൽ എൽ.പി.സ്‍ക‍ൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13305
| സ്കൂൾ കോഡ്= 13305
| ഉപജില്ല=    കണ്ണ‍ൂർ നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കണ്ണൂർ നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണ‍ൂർ
| ജില്ല=  കണ്ണൂർ
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

15:26, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒര‍ു കൊറോണക്കാലം

അമ്മ‍ു ഇന്ന‍ും പതിവ‍ു പോലെ രാവിലെ എുന്നേറ്റ‍ു.ശ്ശൊ! സ്‍ക‍ൂളില്ലാതായിട്ട് ദിവസങ്ങളായി.വാർഷികാഘോഷവ‍ും പരീക്ഷയ‍ും ഒന്ന‍ും തന്നെയില്ല.ആകെ ബോറടിച്ച‍ു.അവൾ കട്ടിലിൽ നിന്ന‍ു എഴ‍ുന്നേറ്റ‍ു.പ്രഭാതക‍ൃത്യങ്ങൾ ചെയ്‍ത‍ു. ശേഷം അവൾ ഒര‍ു ചായയ‍ുമെട‍ുത്ത് ഉമ്മറത്തേക്ക് പോയി.അപ്പോൾ അച്ഛൻ പത്രം വായിച്ചിരിപ്പ‍ുണ്ടായിര‍ുന്ന‍ു. എന്താ അമ്മ‍ൂട്ടീ... വീട്ടിലിര‍ുന്ന് ബോറടിച്ചോ ? അവൾ പതിവ് പോലെ ചിരിച്ച‍ു.എന്നിട്ടവൾ പത്രം നോക്കി.പത്രം മ‍ുഴ‍ുവൻ കൊറോണയെന്ന മഹാമാരിയെ ക‍ുറിച്ച‍‍ുളള വാർത്തയായിര‍‍ുന്ന‍ു.ഈ രോഗം കാരണം എത്ര പേരാണ് മരണപ്പെട്ടത്. ലോകം മ‍ുഴ‍ുവൻ നിശ്‍ചലമായി.ഒര‍ുപാട് പേർ നിരീക്ഷണത്തില‍ും കഴിയ‍ുന്ന‍ു.ഇനിയ‍ും വെറ‍ുതെ സമയം കളയാൻ പറ്റില്ല.എന്തെങ്കില‍ും ചെയ്യണം.അവൾ ചിന്തിച്ച‍ു. അവൾ അച്ഛനോട് പറഞ്ഞ് കടയിൽ നിന്ന‍ും നിത്യോപയോഗ സാധനങ്ങള‍ും ഹാന്റ്‍വാഷ‍ും മാസ്ക്ക‍ുകള‍ും വാങ്ങിച്ച‍ു.എന്നിട്ടത് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക‍ും സമ‍ൂഹ അട‍ുക്കളയിലേക്ക‍ും നൽകി. ഈ കാര്യമറിഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട‍ും ,ജില്ലാ കളക്ടറ‍ും അവളെ അഭിനന്ദിച്ച‍ു.ഇതറിഞ്ഞ അച്ഛന‍ും അമ്മയ‍ും അവളെയോർത്ത് അഭിമാനിച്ച‍ു.

മ‍ുഹമ്മദ് സ്വാലിഹ്
2 A ചെമ്പിലോട് സെൻട്രൽ എൽ.പി.സ്‍ക‍ൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ