"എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/കോ വിഡ്/കോ വിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    എ എം എൽ പി സ്കൂൾ നെട്ടൻചോല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    എ എം എൽ പി സ്കൂൾ നെട്ടൻചോല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19641
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം

10:03, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്

ഇന്ന് ലോകം കോ റോണ എന്ന മഹാദുരന്തത്തിൽ അകപ്പെട്ടിരിക്കുകയാണ്. നമ്മുടെ സമൂഹത്തിലെ നല്ലതും ചീത്തയുമായ കാര്യങ്ങൾ മനസിലാക്കാൻ ഇതിലൂടെ സാധിച്ചു.കോറോണ കാരണം ഒരുപാട് ഗുണങ്ങളും ദോശങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് തന്നെ പറയാം

      ഈ വിട്ടിൽ ഇരിപ്പിൽ മുതലാളിയും തൊഴിലാളിയും, പണകാരനും പാമരനും, സ്വദേശിയും വിദേശിയും എന്നല്ല രാജ്യത്തിലെ ഒരോ വ്യക്തിയും ഒരു പോലെ ജീവിക്കുന്നത് നമ്മുക് കാണാം .ഇതിനല്ലാം സമ്മുഹത്തെ പാകപ്പെടുത്തിയടുത്തത്തു അതിസൂക്ഷമമായ ഒരു. വൈറസ് തന്നെ തീർച്ച !
     ഈ രോഗത്തിന്റെ പകർച്ച തടയാൻ നാം ഓരോരുത്തരും നമ്മുടെ ചുറ്റുപാടിനെ വൃത്തിയും ആരോഗ്യവും ഉള്ളതാകണം. ആരോഗ്യമേഖലയിൽനിന്നുള്ള നിർദേശങ്ങൾ നാം ഒരോരുത്തരും നിർബന്ധമായും പാലിച്ചിരിക്കണം. വളരെയധികം ജാഗ്രതയോടെ നമ്മുക്ക് ഈ കോവിഡ്ന് എതിരെ മുന്നേറാം.
ആരിഫ
3A എ എം എൽ പി സ്കൂൾ നെട്ടൻചോല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം