"എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
അതിജീവനം
പ്രതീക്ഷയോടെ കാത്തിരുന്ന മാർച്ച് മാസം  
പ്രതീക്ഷയോടെ കാത്തിരുന്ന മാർച്ച് മാസം  
കളിച്ചിരി ഒരുങ്ങി നിന്ന വേനൽമാസം  
കളിച്ചിരിക്കാൻ ഒരുങ്ങി നിന്ന വേനൽമാസം  
കൊറോണയെത്തി വേലയില്ല പൂരമില്ല  
കൊറോണയെത്തി വേലയില്ല പൂരമില്ല  
കളികളില്ല യാത്രയില്ല സിനിമയില്ല !
കളികളില്ല യാത്രയില്ല സിനിമയില്ല !
വരി 17: വരി 14:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആവണി .T.P
| പേര്= ആവണി .ടി.പി
| ക്ലാസ്സ്=  3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 28: വരി 25:
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= കവിത}}

20:09, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

പ്രതീക്ഷയോടെ കാത്തിരുന്ന മാർച്ച് മാസം
കളിച്ചിരിക്കാൻ ഒരുങ്ങി നിന്ന വേനൽമാസം
കൊറോണയെത്തി വേലയില്ല പൂരമില്ല
കളികളില്ല യാത്രയില്ല സിനിമയില്ല !
ഇന്നു നമ്മൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കാം
ഒത്തൊരുമിച്ച് ‍ കൊറോണയെ പമ്പ കടത്തും
കൈ കഴുകാം നമ്മൾക്ക് കണ്ണി മുറിക്കാം
വരും നല്ല ദിനങ്ങൾക്കായ് കാത്തിരിക്കാം ....
 

ആവണി .ടി.പി
3 എ എസ്സ് .കെ.വി.ഗവൺമെന്റ്.യു.പി.എസ്സ് .പെരുന്തുരുത്ത്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത