"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
അങ്ങനെ അയാൾ എന്റെ കൂട് തുറന്ന് എന്നെ പുറത്ത് ആ സ്വതന്ത്ര ഭൂമിയിലേക്ക് സന്തോഷ ജീവിതത്തിലേക്ക് വിട്ടയച്ചു. | അങ്ങനെ അയാൾ എന്റെ കൂട് തുറന്ന് എന്നെ പുറത്ത് ആ സ്വതന്ത്ര ഭൂമിയിലേക്ക് സന്തോഷ ജീവിതത്തിലേക്ക് വിട്ടയച്ചു. | ||
അങ്ങനെ തുറങ്കിലുള്ള ഞാൻ സ്വതന്ത്രയാവുകയും സ്വതന്ത്രനായിരുന്നയാൾ തുറങ്കിലാവുകയും ചെയ്തു. ഈ ജീവതത്തിൽ ഞാൻ ഒരു പാട് സന്തോഷവതിയാണ്. | അങ്ങനെ തുറങ്കിലുള്ള ഞാൻ സ്വതന്ത്രയാവുകയും സ്വതന്ത്രനായിരുന്നയാൾ തുറങ്കിലാവുകയും ചെയ്തു. ഈ ജീവതത്തിൽ ഞാൻ ഒരു പാട് സന്തോഷവതിയാണ്. | ||
{{BoxBottom1 | |||
| പേര്= ആഇശ. പി.ടി | |||
| ക്ലാസ്സ്= VII E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം ഐ യു പി സ്കൂൾ കുറ്റ്യാടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 16472 | |||
| ഉപജില്ല= കുന്നുമ്മൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
19:54, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക്ക് ഡൗൺ
ഏകദേശം മണിക്കൂറുകളോളം കഴിഞ്ഞിരിക്കുന്നു. ആകാശം കാർമേഘങ്ങളാൽ നിറഞ്ഞിട്ടുണ്ട്. ഞാൻ ഓർക്കുന്നു. എന്റെ മാതാപിതാക്കളുടെ അടുത്ത് നിന്നും അയാൾ എന്നെ വലയിൽ കുടുക്കിയപ്പോൾ ഞാൻ ഒരു പാട് കരഞ്ഞിരുന്നു. പിന്നെ അയാൾ എന്നെയും കൊണ്ട് വീട്ടിലേക്ക് തിരിഞ്ഞു. വീട്ടിലെത്തിയതിനു ശേഷം അയാൾ എന്നെ ഒരു കൂട്ടിൽ തനിച്ചാക്കിപ്പോയി. ഞാൻ അതിൽ ഒരു പാട് സങ്കടപ്പെട്ട് ജീവിതം മുന്നോട്ടു നീക്കി. അങ്ങനെയങ്ങനെ കാലം നീണ്ടു. എന്തെന്നറിയില്ല കുറേ ദിവസങ്ങളായി വാഹനങ്ങളുടെയും ആൾക്കൂട്ടത്തിന്റെയും ശബ്ദങ്ങൾ നിലച്ചതു പോലെ. പെട്ടെന്നൊരിക്കൽ ഒരു ചെറിയ ആൾക്കൂട്ടം വീട്ടിൽ വന്നു. അങ്ങനെ അയാളെയും കൂട്ടി അവർ ഇറങ്ങി. അയാൾ എന്റടുത്ത് വന്ന് പറഞ്ഞു " തത്തേ..... ഇനി ഞാൻ അധികകാലം ജീവിച്ചെന്നു വരില്ല. എന്റെ മരണം അടുത്തിരിക്കുന്നു." അങ്ങനെ അയാൾ എന്റെ കൂട് തുറന്ന് എന്നെ പുറത്ത് ആ സ്വതന്ത്ര ഭൂമിയിലേക്ക് സന്തോഷ ജീവിതത്തിലേക്ക് വിട്ടയച്ചു. അങ്ങനെ തുറങ്കിലുള്ള ഞാൻ സ്വതന്ത്രയാവുകയും സ്വതന്ത്രനായിരുന്നയാൾ തുറങ്കിലാവുകയും ചെയ്തു. ഈ ജീവതത്തിൽ ഞാൻ ഒരു പാട് സന്തോഷവതിയാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ