ഉള്ളടക്കത്തിലേക്ക് പോവുക

"എൽ. എം. എൽ. പി. എസ് പെരുമന/അക്ഷരവൃക്ഷം/ അനുഭവകുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sherli Raj T M (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=അനുഭവകുറിപ്പ് | color=2 }} <center> ഞാൻ അന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sherli Raj T M (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
}}
}}
<center>
<center>
ഞാൻ അനന്യ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. അച്ഛനും
ഞാൻ അനന്യ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. അച്ഛനും അമ്മയുമായി കൂടുതൽ സമയം ചെലവഴിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നില്ല. ഈ കാെറോണ കാലത്ത് അച്ഛനും അമ്മയും വീട്ടിലുണ്ട്. ഇത് എനിക്ക് സന്തോഷം തരുന്ന അനുഭവമാണ്. അടുത്ത വീട്ടിലെ ചേച്ചിമാരും ചേട്ടന്മാരും വീട്ടിലുണ്ട്. ഇതിന്റെ കാരണം എന്തെന്നു ഞാൻ തിരക്കി. കാെറാണ എന്ന രോഗം പടർന്നുപിടിക്കുന്നത് തടയാൻ വേണ്ടിയാണ് ഇതു എന്ന് ഞാൻമനസ്സിലാക്കി.
അമ്മയുമായി കൂടുതൽ സമയം ചെലവഴിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നില്ല. ഈ കാെറോണ കാലത്ത്
അച്ഛനും
അമ്മയും വീട്ടിലുണ്ട്. ഇത് എനിക്ക് സന്തോഷം
തരുന്ന അനുഭവമാണ്. അടുത്ത വീട്ടിലെ
ചേച്ചിമാരും
ചേട്ടന്മാരും വീട്ടിലുണ്ട്. ഇതിന്റെ കാരണം എന്തെന്നു
ഞാൻ തിരക്കി. കാെറാണ എന്ന രോഗം പടർന്നു
പിടിക്കുന്നത് തടയാൻ വേണ്ടിയാണ് ഇതു എന്ന് ഞാൻ
മനസ്സിലാക്കി.

  </center>
  </center>

16:21, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അനുഭവകുറിപ്പ്

ഞാൻ അനന്യ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. അച്ഛനും അമ്മയുമായി കൂടുതൽ സമയം ചെലവഴിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നില്ല. ഈ കാെറോണ കാലത്ത് അച്ഛനും അമ്മയും വീട്ടിലുണ്ട്. ഇത് എനിക്ക് സന്തോഷം തരുന്ന അനുഭവമാണ്. അടുത്ത വീട്ടിലെ ചേച്ചിമാരും ചേട്ടന്മാരും വീട്ടിലുണ്ട്. ഇതിന്റെ കാരണം എന്തെന്നു ഞാൻ തിരക്കി. കാെറാണ എന്ന രോഗം പടർന്നുപിടിക്കുന്നത് തടയാൻ വേണ്ടിയാണ് ഇതു എന്ന് ഞാൻമനസ്സിലാക്കി.

അനന്യ
2 എൽ.എം.എസ്. എൽ.പി.എസ്. പെരുമന
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ