"എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/നല്ല നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്കായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
കൊന്നൊടുക്കുകയാണോ
കൊന്നൊടുക്കുകയാണോ
ആരെയും വെറുതെ വിടാതെ
ആരെയും വെറുതെ വിടാതെ
വരി 34: വരി 33:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

14:44, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല നാളേക്കായ്

കൊന്നൊടുക്കുകയാണോ
ആരെയും വെറുതെ വിടാതെ
പടരുകയാണോ നീ
ആരിൽ നിന്നും അകലാതെ
ഇനിയും മതിയായില്ലേ
നാശം വിതച്ച് കൊതിതീർന്നില്ലേ
നിന്നിൽ ഒടുങ്ങുകയാണോ മനുഷ്യർ
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്
ചേക്കേറുന്ന നീ അറിയുന്നുണ്ടോ
നീറി അമരുന്ന ജീവൻെറ വേദന
കാത്തിരിക്കുകയാണ്
നിങ്ങളെപ്പോലുള്ള
മഹാമാരികൾ ഇല്ലാത്ത
നല്ല നാളേയ്ക്കായ്
 

നവജിത്ത് സി പി
നാല് എ എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത