"ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

12:35, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

ദൂരെ ദൂരെ ഒരു നാട്ടിൽ നിന്നും
കൊറോണ എന്നൊരു വൈറസ്
കണ്ണും തുറിച്ചു വന്നല്ലോ
ആകെ പേടിയായല്ലോ.
 ഓടിയൊളിച്ചു നാട്ടാരെല്ലാം
പിടികൂടിയവരോ മണ്ണിൽ മറഞ്ഞു...
മിടുക്കനാം മലയാളിയോ..
അകത്തിരുന്നു സ്വസ്ഥമായി
കൈകൾ കഴുകി സോപ്പിനാൽ
മറച്ചു മുഖവും മാസ്കിനാൽ...
അയ്യോ.... പേടിച്ചോടീ കൊറോണയും ദൂരെ.
കേൾക്കൂ കേൾക്കൂ കൂട്ടരേ...
ശുദ്ധിയോടെ കഴിഞ്ഞീടാം
അകലം പാലിച്ചിരിക്കാം
രോഗത്തെ അകറ്റീടാം
നാടിനെ രക്ഷിച്ചീടാം.
 

ആദിത്യ ഷാജി
2 ഗവ. എൽ. പി. എസ്. കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത