"സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/കൺകണ്ട ദൈവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൺകണ്ട ദൈവങ്ങൾ | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 28: | വരി 28: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification4|name=abhaykallar|തരം=കഥ}} |
12:13, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൺകണ്ട ദൈവങ്ങൾ
വരുണിന് അവന്റെ മുത്തശ്ശനെ വളരെയധികം ഇഷ്ടമായിരുന്നു. ഒരുമുറിയിൽ പൂട്ടിയിട്ടിരിക്കുകയാണ് അവന്റെ മുത്തശ്ശനെ. അവിടേക്ക് പോകാൻ ആരും അവനെ അനുവദിക്കില്ല. മുത്തശ്ശന് ഭക്ഷണം കൊടുക്കാനായി അമ്മ പോകുമ്പോൾ വല്ലപ്പോഴും ആ മുറിയിൽ അവനും കയറും. പലദിവസങ്ങളിലും മുത്തശ്ശൻ ഭക്ഷണം കഴിക്കാറേയില്ല. രാവിലെ വച്ച ഭക്ഷണം രാത്രിവരെ അവിടെയിരിക്കും. ഇതുകാണുമ്പോൾ അമ്മ മുത്തശ്ശനെ ചീത്ത പറയും. ആരും കാണാതെ വരുൺ ആ മുറിയിലേക്ക് പോകുമായിരുന്നു. പക്ഷെ പൂട്ടിയിട്ട ആ മുറിയുടെ വാതിൽ തുറക്കുവാൻ അവന് കഴിയുമായിരുന്നില്ല. മുത്തശ്ശനെ കാണാനും സംസാരിക്കാനുമൊക്കെ അവന് വല്ലാത്ത കൊതിയായിരുന്നു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ