ഉള്ളടക്കത്തിലേക്ക് പോവുക

"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28313 (സംവാദം | സംഭാവനകൾ)
' ശുചിത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
28313 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
                                                             ശുചിത്വം
                                                             ശുചിത്വം
<p>ഒരു  ഗ്രാമത്തിൽ  രാമു  എന്നും ,രഘു എന്നും രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു . രഘു നല്ല വൃത്തിയുള്ളവൻ ആയിരുന്നു. അവൻ ദിവസവും രാവിലേയും ,വൈകുന്നേരവും കുളിക്കും. പല്ലു തേക്കും. നഖം വെട്ടും. വൃത്തിയുള്ള വസ്ത്രം ഉപയോഗിക്കും. </p>  
<p>ഒരു  ഗ്രാമത്തിൽ  രാമു  എന്നും ,രഘു എന്നും രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു . രഘു നല്ല വൃത്തിയുള്ളവൻ ആയിരുന്നു. അവൻ ദിവസവും രാവിലേയും ,വൈകുന്നേരവും കുളിക്കും. പല്ലു തേക്കും. നഖം വെട്ടും. വൃത്തിയുള്ള വസ്ത്രം ഉപയോഗിക്കും. </p>  
<p>-> 
രാമു നേരെ തിരിച്ചാണ്. പല്ലു തേയ്ക്കാനും ,കുളിക്കാനും മടി. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകില്ല. നഖങ്ങൾ നീണ്ട് ചെളി കെട്ടി നിൽക്കുന്നു. ഒരിയ്ക്കൽ രാമുവിന് രോഗം പിടിപെട്ടു .വൈദ്യൻ പറഞ്ഞു: " വ്യക്തി ശുചിത്വവും ,പരിസരശുചിത്വവും പാലിച്ചാൽ അസുഖങ്ങൾ വരാതിരിക്കും" .രാമു അന്നുമുതൽ ശുചിത്വം പാലിച്ചു . അവന്റെ അസുഖം ഭേദമായി . അവൻ മറ്റുള്ളവർക്കും  'ശുചിത്വ"ത്തെപ്പറ്റി പറഞ്ഞു കൊടുത്തു. അങ്ങനെ ആ ഗ്രാമം മുഴുവൻ ശുചിത്വമുള്ളവരായി .</p>
<p>{{BoxBottom1
<p>{{BoxBottom1
| പേര്=ദേവനന്ദ സുനിൽ  
| പേര്=ദേവനന്ദ സുനിൽ  
വരി 13: വരി 16:
| തരം=      <!--കഥ  -->   
| തരം=      <!--കഥ  -->   
| color=      <!-- color -- 2-->
| color=      <!-- color -- 2-->
}}രാമു നേരെ തിരിച്ചാണ്. പല്ലു തേയ്ക്കാനും ,കുളിക്കാനും മടി. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകില്ല. നഖങ്ങൾ നീണ്ട് ചെളി കെട്ടി നിൽക്കുന്നു. ഒരിയ്ക്കൽ രാമുവിന് രോഗം പിടിപെട്ടു .വൈദ്യൻ പറഞ്ഞു: " വ്യക്തി ശുചിത്വവും ,പരിസരശുചിത്വവും പാലിച്ചാൽ അസുഖങ്ങൾ വരാതിരിക്കും" .രാമു അന്നുമുതൽ ശുചിത്വം പാലിച്ചു . അവന്റെ അസുഖം ഭേദമായി . അവൻ മറ്റുള്ളവർക്കും  'ശുചിത്വ"ത്തെപ്പറ്റി പറഞ്ഞു കൊടുത്തു. അങ്ങനെ ആ ഗ്രാമം മുഴുവൻ ശുചിത്വമുള്ളവരായി .</p>
}}

12:01, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

                                                            ശുചിത്വം

ഒരു ഗ്രാമത്തിൽ രാമു എന്നും ,രഘു എന്നും രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു . രഘു നല്ല വൃത്തിയുള്ളവൻ ആയിരുന്നു. അവൻ ദിവസവും രാവിലേയും ,വൈകുന്നേരവും കുളിക്കും. പല്ലു തേക്കും. നഖം വെട്ടും. വൃത്തിയുള്ള വസ്ത്രം ഉപയോഗിക്കും.

-> രാമു നേരെ തിരിച്ചാണ്. പല്ലു തേയ്ക്കാനും ,കുളിക്കാനും മടി. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകില്ല. നഖങ്ങൾ നീണ്ട് ചെളി കെട്ടി നിൽക്കുന്നു. ഒരിയ്ക്കൽ രാമുവിന് രോഗം പിടിപെട്ടു .വൈദ്യൻ പറഞ്ഞു: " വ്യക്തി ശുചിത്വവും ,പരിസരശുചിത്വവും പാലിച്ചാൽ അസുഖങ്ങൾ വരാതിരിക്കും" .രാമു അന്നുമുതൽ ശുചിത്വം പാലിച്ചു . അവന്റെ അസുഖം ഭേദമായി . അവൻ മറ്റുള്ളവർക്കും 'ശുചിത്വ"ത്തെപ്പറ്റി പറഞ്ഞു കൊടുത്തു. അങ്ങനെ ആ ഗ്രാമം മുഴുവൻ ശുചിത്വമുള്ളവരായി .

ദേവനന്ദ സുനിൽ
[[|]]
ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020