"വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=വൃത്തിയുള്ള സൂര്യ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p>ഒരിടത്തു ഒരു വീട്ടിൽ സൂര്യ എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു . അവൻ എല്ലാ ദിവസവും അവന്റെ കൂട്ടുകാരികൾക്കൊത്തു കളിയ്ക്കാൻ പോകും . കളിയൊക്കെ കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ അവനിക്ക് നല്ല വിശപ്പു ഉണ്ടാകും . അപ്പോൾ അവന്റെ ' അമ്മ പറയും മോനെ കൈയും വായും കഴുകിയിട്ടു വാ . ഭക്ഷണം കഴിക്കാം . എന്നാൽ അവൻ അതൊന്നും കേൾക്കാതെ കൈയും മുഖവും കഴുകാതെ ഭക്ഷണം കഴിക്കും . അങ്ങനെ ഒരു ദിവസം അവന് പനിയും വയറുവേദനയും വന്നു . അവന്റെ അച്ഛൻ അവനെ എടുത്തു ഹോസ്പിറ്റലിലേക്ക് പോയി . അവനെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു . നിങ്ങളുടെ മകൻ കൈയും മുഖവും നല്ലവണ്ണം കഴുകാതെ ഭക്ഷണം കഴിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് . ഇതു കേട്ടപ്പോൾ സൂര്യക്ക് അവന്റെ തെറ്റ് മനസ്സിലായി. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= നഫീസത്തുൽ മിസ്രിയ | ||
| ക്ലാസ്സ്= | | ക്ലാസ്സ്=4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 18: | വരി 15: | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color=45 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=MT 1259|തരം=ലേഖനം}} | {{Verified1|name=MT 1259|തരം=ലേഖനം}} |
09:14, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വൃത്തിയുള്ള സൂര്യ
ഒരിടത്തു ഒരു വീട്ടിൽ സൂര്യ എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു . അവൻ എല്ലാ ദിവസവും അവന്റെ കൂട്ടുകാരികൾക്കൊത്തു കളിയ്ക്കാൻ പോകും . കളിയൊക്കെ കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ അവനിക്ക് നല്ല വിശപ്പു ഉണ്ടാകും . അപ്പോൾ അവന്റെ ' അമ്മ പറയും മോനെ കൈയും വായും കഴുകിയിട്ടു വാ . ഭക്ഷണം കഴിക്കാം . എന്നാൽ അവൻ അതൊന്നും കേൾക്കാതെ കൈയും മുഖവും കഴുകാതെ ഭക്ഷണം കഴിക്കും . അങ്ങനെ ഒരു ദിവസം അവന് പനിയും വയറുവേദനയും വന്നു . അവന്റെ അച്ഛൻ അവനെ എടുത്തു ഹോസ്പിറ്റലിലേക്ക് പോയി . അവനെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു . നിങ്ങളുടെ മകൻ കൈയും മുഖവും നല്ലവണ്ണം കഴുകാതെ ഭക്ഷണം കഴിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് . ഇതു കേട്ടപ്പോൾ സൂര്യക്ക് അവന്റെ തെറ്റ് മനസ്സിലായി.
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം