"പിണറായി ജി.വി ബേസിക് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 4 }} <p> ചൈനയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
ഇത്രയും കാലം നമ്മുടെ അമ്മയാം ഭൂമിയെ എങ്ങനെയൊക്കെ ദ്രോഹിച്ചിട്ടുണ്ട് .
ഇത്രയും കാലം നമ്മുടെ അമ്മയാം ഭൂമിയെ എങ്ങനെയൊക്കെ ദ്രോഹിച്ചിട്ടുണ്ട് .
പലതരത്തിൽ ദ്രോഹിച്ചിട്ടുണ്ട് .അതിൽ പ്രധാനമായും വാഹനങ്ങളുടെ
പലതരത്തിൽ ദ്രോഹിച്ചിട്ടുണ്ട് .അതിൽ പ്രധാനമായും വാഹനങ്ങളുടെ
പുക, അറവുശാലകളിലെ മാലിന്യങൾ ,പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ .പുഴയിൽ
പുക, അറവുശാലകളിലെ മാലിന്യങ്ങൾ ,പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ .പുഴയിൽ
മാലിന്യങ്ങൾ തളളുന്നു ,മരം മുറിക്കുന്നു.എന്നിവയെല്ലാം ഭൂമിയെ ബാധിക്കുന്നുണ്ട്
മാലിന്യങ്ങൾ തളളുന്നു ,മരം മുറിക്കുന്നു.എന്നിവയെല്ലാം ഭൂമിയെ ബാധിക്കുന്നുണ്ട്
.വാഹ നങ്ങളുടെ പുകയും ഫാക്ടറികളിലെ പുകയും ഭൂമിയുടെ ഓസോൺ പാളിയെ
.വാഹനങ്ങളുടെ പുകയും ഫാക്ടറികളിലെ പുകയും ഭൂമിയുടെ ഓസോൺ പാളിയെ
ബാധിക്കുന്നു . ഓസോൺ പാളി തകർന്നാൽ അൾട്രോവയലറ്റിന്റെ രശ്മികൾ
ബാധിക്കുന്നു . ഓസോൺ പാളി തകർന്നാൽ അൾട്രോവയലറ്റിന്റെ രശ്മികൾ
ഭുമിയിലെത്തുകയും അത് ജീവികൾക് ദോഷമുണ്ടാക്കുകയും ചെയ്യുന്നു .കൂടാതെ
ഭുമിയിലെത്തുകയും അത് ജീവികൾക്ക് ദോഷമുണ്ടാക്കുകയും ചെയ്യുന്നു .കൂടാതെ
മറ്റൊരു പ്രധാന പ്രശ്നമാണ്
മറ്റൊരു പ്രധാന പ്രശ്നമാണ്
പ്ലാസ്റ്റിക്ക് .ഇപ്പോൾ കടയിൽ പോയാൽ പ്ലാസ്റ്റിക്ക് സഞ്ചിയിലാണ് എല്ലാ
പ്ലാസ്റ്റിക്ക് .ഇപ്പോൾ കടയിൽ പോയാൽ പ്ലാസ്റ്റിക്ക് സഞ്ചിയിലാണ് എല്ലാ
വരി 22: വരി 22:
മൃഗങ്ങളുടെയും ശബ്ദം അധികമായി കേൾക്കുന്നു. പുക മലിനീകരണം
മൃഗങ്ങളുടെയും ശബ്ദം അധികമായി കേൾക്കുന്നു. പുക മലിനീകരണം
കുറഞ്ഞതിനാൽ ഓസോൺ പാളി ശക്തിപ്പെടുന്നു . മരങ്ങൾ വെട്ടാത്തതിനാൽ
കുറഞ്ഞതിനാൽ ഓസോൺ പാളി ശക്തിപ്പെടുന്നു . മരങ്ങൾ വെട്ടാത്തതിനാൽ
അവ തഴച്ചു വളരുന്നു കടകൾ ഇല്ലാത്തതിനാൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ
അവ തഴച്ചു വളരുന്നു. കടകൾ ഇല്ലാത്തതിനാൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ
കുറയുന്നു. അങ്ങനെ പ്രകൃതിക്ക് വളരെയേറെ നല്ല കാര്യങ്ങൾ ഉണ്ടായിട്ടുണ്ട് .ഈ
കുറയുന്നു. അങ്ങനെ പ്രകൃതിക്ക് വളരെയേറെ നല്ല കാര്യങ്ങൾ ഉണ്ടായിട്ടുണ്ട് .ഈ
സമയം നമ്മുടെ അമ്മയാം പ്രകൃതി ശക്തിപ്പെടട്ടെയെന്നും ജനങ്ങൾക്ക്
സമയം നമ്മുടെ അമ്മയാം പ്രകൃതി ശക്തിപ്പെടട്ടെയെന്നും ജനങ്ങൾക്ക്
വരി 42: വരി 42:
| color=    4
| color=    4
}}
}}
{{Verification4|name=vrsheeja| തരം=ലേഖനം}}

21:21, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

ചൈനയിൽ നിന്നും ഉത്ഭവിച്ച കൊറോണ വൈറസ് ലോകം മുഴുവൻ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് . മനുഷ്യർ ഇത്രയും കാലം നമ്മുടെ അമ്മയാം ഭൂമിയെ എങ്ങനെയൊക്കെ ദ്രോഹിച്ചിട്ടുണ്ട് . പലതരത്തിൽ ദ്രോഹിച്ചിട്ടുണ്ട് .അതിൽ പ്രധാനമായും വാഹനങ്ങളുടെ പുക, അറവുശാലകളിലെ മാലിന്യങ്ങൾ ,പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ .പുഴയിൽ മാലിന്യങ്ങൾ തളളുന്നു ,മരം മുറിക്കുന്നു.എന്നിവയെല്ലാം ഭൂമിയെ ബാധിക്കുന്നുണ്ട് .വാഹനങ്ങളുടെ പുകയും ഫാക്ടറികളിലെ പുകയും ഭൂമിയുടെ ഓസോൺ പാളിയെ ബാധിക്കുന്നു . ഓസോൺ പാളി തകർന്നാൽ അൾട്രോവയലറ്റിന്റെ രശ്മികൾ ഭുമിയിലെത്തുകയും അത് ജീവികൾക്ക് ദോഷമുണ്ടാക്കുകയും ചെയ്യുന്നു .കൂടാതെ മറ്റൊരു പ്രധാന പ്രശ്നമാണ് പ്ലാസ്റ്റിക്ക് .ഇപ്പോൾ കടയിൽ പോയാൽ പ്ലാസ്റ്റിക്ക് സഞ്ചിയിലാണ് എല്ലാ സാധനവും കിട്ടുക . ആവശ്യം കഴിഞ്ഞാൽ സഞ്ചികൾ വലിച്ചെറിയുകയും ചെയുന്നു .വലിച്ചെറിഞ്ഞുകഴിഞ്ഞാൽ അത് മണ്ണിൽ ലയിക്കാതെ നില്കുന്നു . അങ്ങനെയേതൊക്കെ ദ്രോഹങ്ങൾ മനുഷ്യൻ ജീവികളോടും ജീവജാലങ്ങളോടും ചെയ്യുന്നുണ്ട് .എന്നാൽ ഈ ലോക്ക് ഡൗൺ കാലത്ത് മനുഷ്യൻ അകത്തും മൃഗങ്ങൾ പുറത്തും ആയിരിക്കുന്നു .ലോക്ക് ഡൗൺസമയത്ത് കിളികളുടെയും മൃഗങ്ങളുടെയും ശബ്ദം അധികമായി കേൾക്കുന്നു. പുക മലിനീകരണം കുറഞ്ഞതിനാൽ ഓസോൺ പാളി ശക്തിപ്പെടുന്നു . മരങ്ങൾ വെട്ടാത്തതിനാൽ അവ തഴച്ചു വളരുന്നു. കടകൾ ഇല്ലാത്തതിനാൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുറയുന്നു. അങ്ങനെ പ്രകൃതിക്ക് വളരെയേറെ നല്ല കാര്യങ്ങൾ ഉണ്ടായിട്ടുണ്ട് .ഈ സമയം നമ്മുടെ അമ്മയാം പ്രകൃതി ശക്തിപ്പെടട്ടെയെന്നും ജനങ്ങൾക്ക് ഒന്നുമില്ലാതിരിക്കട്ടെ എന്നും പ്രാർത്ഥിക്കാം .

ശിവനന്ദ.പി വി
6 പിണറായി ഗണപതി വിലാസം ബി യു പി സ്കൂൾ കണ്ണൂർ തലശ്ശേരി നോർത്ത്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം