"വർഗ്ഗം:തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പ്രകൃതി  | പ്രകൃതി ]]




*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]]
{{BoxTop1
| തലക്കെട്ട്= പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
പൂവായ് വിടരുന്ന കാലം
പൂമ്പൊടി നുകരുന്ന പൂമ്പാറ്റയാകാൻ  മോഹം
ലോലമാം തരളമാം ജീവിതത്തിൻ
താളഗതി ഭയക്കുന്നു പ്രകൃതി
ഏഴുനിറങ്ങൾ മിന്നുന്ന മഴവില്ല്
പ്രകൃതിതൻ വിസ്മയം
കാലം കടന്നുപോയി
കാർമേഘം ഇരുണ്ടു പോയി
മാഞ്ഞുപോയി പച്ചപ്പു മാഞ്ഞു പോയി.
 
</poem> </center>
{{BoxBottom1
| പേര്= നക്ഷത്ര അജിത്ത്
| ക്ലാസ്സ്=  IV  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.ജെ ബി എസ്, കണയന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26412
| ഉപജില്ല=  തൃപ്പൂണിത്തുറ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:02, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


പ്രകൃതി


പൂവായ് വിടരുന്ന കാലം
പൂമ്പൊടി നുകരുന്ന പൂമ്പാറ്റയാകാൻ മോഹം
ലോലമാം തരളമാം ജീവിതത്തിൻ
താളഗതി ഭയക്കുന്നു പ്രകൃതി
ഏഴുനിറങ്ങൾ മിന്നുന്ന മഴവില്ല്
പ്രകൃതിതൻ വിസ്മയം
കാലം കടന്നുപോയി
കാർമേഘം ഇരുണ്ടു പോയി
മാഞ്ഞുപോയി പച്ചപ്പു മാഞ്ഞു പോയി.

 

നക്ഷത്ര അജിത്ത്
IV ഗവ.ജെ ബി എസ്, കണയന്നൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 369 താളുകളുള്ളതിൽ 200 എണ്ണം താഴെ നൽകിയിരിക്കുന്നു.

(മുൻപത്തെ താൾ) (അടുത്ത താൾ)

(മുൻപത്തെ താൾ) (അടുത്ത താൾ)