"കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
<center> <poem> | |||
മണ്ണിന്റെ ദാഹം തീർക്കാനായി | |||
മഴ പെയ്‌തു കൊണ്ടേയിരുന്നു | |||
ആഹാ ..എന്തൊരു തണുപ്പ് . | |||
മണ്ണിനടിയിൽ നിന്ന് | |||
ഉറക്കം വിട്ടുണർന്ന പയർ വിത്ത് | |||
മുകളിലേക്ക് നോക്കിയിരിപ്പായി . | |||
നീരുറവകളുടെആരംഭമായി . | |||
പാറകളിൽ തട്ടിച്ചിതറി മഴവെള്ളം | |||
പുഴയുടെ മടിയിലെത്തി . | |||
അങ്ങനെ മഴ അമ്മയുടെ | |||
അരികിലെത്തി .പുഴയ്‌ക്ക് വേദനിച്ചു . | |||
പക്ഷേ മഴ ഇല്ലെങ്കിലെന്താവും ......? | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| വരി 21: | വരി 28: | ||
| ഉപജില്ല= മട്ടന്നൂർ | | ഉപജില്ല= മട്ടന്നൂർ | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= കവിത | ||
| color=3 | | color=3 | ||
}} | }} | ||
{{Verification|name=supriyap| തരം= കവിത}} | {{Verification|name=supriyap| തരം= കവിത}} | ||