"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ചുവടുവയ്പ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''ചുവടുവയ്പ്പ് ''' | color= 4 }} ലോകം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 3: | വരി 3: | ||
| color= 4 | | color= 4 | ||

ലോകം മുഴുവൻ നേരിടുന്ന മഹാമാരിയായ കൊവിഡ് -19 പ്രതിരോധിക്കുന്നതിനായി ലോകാരോഗ്യസഘടന നമ്മോട് ആവശ്യപ്പെടുന്നത് പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും ആണ് അത് നമ്മൾ വീടുകളിൽ ആണ് ആദ്യം ശീലിക്കേണ്ടത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക അതുപോലെതന്നെ വ്യക്തിശുചിത്വം രോഗപ്രതിരോധനത്തിനു അത്യാവശ്യ ഘടകമാണ്. രോഗപ്രതിരോധത്തിന് ആവശ്യമായത് വിഷാംശമില്ലാത്ത ഭക്ഷ്യവസ്തുക്കളാണ്. ഇവ കഴിവതും ജൈവകൃഷി മുഖേന സ്വന്തമായി വീടുകളിൽ ഉത്പാദിപ്പിക്കുവാൻ ശ്രമിക്കുക. കൃഷി ചെയ്യുന്നതിനോടൊപ്പം പരിസ്ഥിതിയും ശുചിത്വം ഉള്ളതാക്കാൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നമ്മുടെ വീട്ടിൽനിന്ന് ഒഴിവാക്കണം. മലിനജലം കെട്ടിനിൽക്കാതെ പരമാവധി സൂക്ഷിക്കണം. അതുപോലെ നമ്മുടെ ശരീരം എപ്പോഴും വൃത്തിയുള്ളതായി സൂക്ഷിക്കുവാൺ ശ്രദ്ധിക്കണം. കൈകാലുകൾ, നഖങ്ങൾ എന്നിവ വൃത്തിയുള്ളതായിരിക്കണം. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം.

| ലോകം മുഴുവൻ നേരിടുന്ന മഹാമാരിയായ കൊവിഡ് -19 പ്രതിരോധിക്കുന്നതിനായി ലോകാരോഗ്യസഘടന നമ്മോട് ആവശ്യപ്പെടുന്നത് പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും ആണ് അത് നമ്മൾ വീടുകളിൽ ആണ് ആദ്യം ശീലിക്കേണ്ടത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക അതുപോലെതന്നെ വ്യക്തിശുചിത്വം രോഗപ്രതിരോധനത്തിനു അത്യാവശ്യ ഘടകമാണ്. രോഗപ്രതിരോധത്തിന് ആവശ്യമായത് വിഷാംശമില്ലാത്ത ഭക്ഷ്യവസ്തുക്കളാണ്. ഇവ കഴിവതും ജൈവകൃഷി മുഖേന സ്വന്തമായി വീടുകളിൽ ഉത്പാദിപ്പിക്കുവാൻ ശ്രമിക്കുക. കൃഷി ചെയ്യുന്നതിനോടൊപ്പം പരിസ്ഥിതിയും ശുചിത്വം ഉള്ളതാക്കാൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നമ്മുടെ വീട്ടിൽനിന്ന് ഒഴിവാക്കണം. മലിനജലം കെട്ടിനിൽക്കാതെ പരമാവധി സൂക്ഷിക്കണം. അതുപോലെ നമ്മുടെ ശരീരം എപ്പോഴും വൃത്തിയുള്ളതായി സൂക്ഷിക്കുവാൺ ശ്രദ്ധിക്കണം. കൈകാലുകൾ, നഖങ്ങൾ എന്നിവ വൃത്തിയുള്ളതായിരിക്കണം. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം.

ആഴ്ചയിൽ ഒരു ദിവസം എങ്കിലും നാം പരിസ്ഥിതി ശുചിത്വത്തിനായി മാറ്റി വയ്ക്കണം. രോഗപ്രതിരോധത്തിനായി നാം കഴിവതും പുറത്തുനിന്നും ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. നമ്മുടെ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും പ്ലാസ്റ്റിക്കും മറ്റ് വേസ്റ്റുകളും നിക്ഷേപിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളുണ്ട്. അത് നമ്മൾ പരമാവധി പ്രയോജനപ്പെടുത്തിയാൽ നമ്മുടെ പരിസ്ഥിതി നമുക്ക് ശുചിയായി സൂക്ഷിക്കാം.

| ആഴ്ചയിൽ ഒരു ദിവസം എങ്കിലും നാം പരിസ്ഥിതി ശുചിത്വത്തിനായി മാറ്റി വയ്ക്കണം. രോഗപ്രതിരോധത്തിനായി നാം കഴിവതും പുറത്തുനിന്നും ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. നമ്മുടെ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും പ്ലാസ്റ്റിക്കും മറ്റ് വേസ്റ്റുകളും നിക്ഷേപിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളുണ്ട്. അത് നമ്മൾ പരമാവധി പ്രയോജനപ്പെടുത്തിയാൽ നമ്മുടെ പരിസ്ഥിതി നമുക്ക് ശുചിയായി സൂക്ഷിക്കാം.

17:49, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചുവടുവയ്പ്പ്
ലോകം മുഴുവൻ നേരിടുന്ന മഹാമാരിയായ കൊവിഡ് -19 പ്രതിരോധിക്കുന്നതിനായി ലോകാരോഗ്യസഘടന നമ്മോട് ആവശ്യപ്പെടുന്നത് പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും ആണ് അത് നമ്മൾ വീടുകളിൽ ആണ് ആദ്യം ശീലിക്കേണ്ടത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക അതുപോലെതന്നെ വ്യക്തിശുചിത്വം രോഗപ്രതിരോധനത്തിനു അത്യാവശ്യ ഘടകമാണ്. രോഗപ്രതിരോധത്തിന് ആവശ്യമായത് വിഷാംശമില്ലാത്ത ഭക്ഷ്യവസ്തുക്കളാണ്. ഇവ കഴിവതും ജൈവകൃഷി മുഖേന സ്വന്തമായി വീടുകളിൽ ഉത്പാദിപ്പിക്കുവാൻ ശ്രമിക്കുക. കൃഷി ചെയ്യുന്നതിനോടൊപ്പം പരിസ്ഥിതിയും ശുചിത്വം ഉള്ളതാക്കാൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നമ്മുടെ വീട്ടിൽനിന്ന് ഒഴിവാക്കണം. മലിനജലം കെട്ടിനിൽക്കാതെ പരമാവധി സൂക്ഷിക്കണം. അതുപോലെ നമ്മുടെ ശരീരം എപ്പോഴും വൃത്തിയുള്ളതായി സൂക്ഷിക്കുവാൺ ശ്രദ്ധിക്കണം. കൈകാലുകൾ, നഖങ്ങൾ എന്നിവ വൃത്തിയുള്ളതായിരിക്കണം. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം.

- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ