"ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/കാത്തിരിപ്പ് |കാത്തിരിപ്പ്]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=കാത്തിരിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കാത്തിരിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 20: വരി 20:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കഥ}}

17:26, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്

ടോമിയുടെ കരച്ചിൽ ചെവിയിൽ തുളച്ച് കേറിയപ്പോഴാണ് ഞാൻ എഴുന്നേറ്റത്. അവന് ചേച്ചിയുടെ വക അസ്സലൊരു നുള്ളു കിട്ടിയത്രേ? അവനത് വേണം നല്ല വികൃതിയാണ്. അവൻ എന്റെ അനിയനാണ് മൂന്ന് വയസ്സേ ആയിട്ടുള്ളു. അപ്പച്ചൻ എടുക്കാത്തതിന്റെ വാശിയാണവന്. അവനെ മാത്രമല്ല എന്നേയും ചേച്ചിയേയും ഒന്നും തൊടാറുപോലുമില്ല. എനിക്ക് ചിലപ്പോൾ കരയാൻ തോന്നും. ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാൻ പോലും ഇരിക്കില്ല,അടുത്ത് കിടക്കില്ല,പത്തുദിവസമായി നാട്ടിലെത്തീട്ട്. ഇന്നലെവരെ വീട്ടിലുണ്ടായിരുന്നു. രാത്രി പനി കൂടുതലാണെന്ന് പറഞ്ഞ് ഒരു വണ്ടി വന്ന് അപ്പച്ചനെ കൊണ്ടു പോയി. അമ്മച്ചി രാത്രി തുടങ്ങിയ കരച്ചിലാണ്. കുറച്ച് ആളുകൾ വീട്ടിൽ നിൽക്കുന്നുണ്ട്. എല്ലാവരുടെയും മുഖത്ത് മാസ്കുകൾ. അമ്മച്ചിയുടെ കയ്യിൽ അപ്പച്ചന്റെ കണ്ണടയും,ഫോണും. ഞാൻ തിരിഞ്ഞ് നടന്നു. കണ്ണട വയ്കാതെ അപ്പച്ചൻ എങ്ങോട്ടുപോയി?ആ......എനിക്കറിയില്ല!!!!

അനഘ.ഒ
4A ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ