"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/നേതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''നേതാവ് ''' | color= 4 }}
അമ്മു കോളേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 4: വരി 4:

അമ്മു കോളേജിലാണ് പഠിക്കുന്നത്. അവിടുത്തെ പരിസ്ഥിതി സംരക്ഷണ സംഘടനയുടെ നേതാവാണ് അവൾ. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി അവൾ മുന്നിട്ടിറങ്ങി. വഴിയരികിൽ വൃക്ഷങ്ങൾ നടാൻ അവൾ തീരുമാനിച്ചു. അവളും കൂട്ടുകാരും വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു. അവരുടെ ഈ പ്രവൃത്തി മറ്റുള്ളവരെയും സന്തോഷിപ്പിച്ചു. പരിസര സംരക്ഷണത്തിന്റെ മഹത്വം എല്ലാവരും തിരിച്ചറിഞ്ഞു.

{{BoxBottom1
{{BoxBottom1
| പേര്= പവിത്ര വിനു
| പേര്= പവിത്ര വിനു

17:25, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നേതാവ്

അമ്മു കോളേജിലാണ് പഠിക്കുന്നത്. അവിടുത്തെ പരിസ്ഥിതി സംരക്ഷണ സംഘടനയുടെ നേതാവാണ് അവൾ. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി അവൾ മുന്നിട്ടിറങ്ങി. വഴിയരികിൽ വൃക്ഷങ്ങൾ നടാൻ അവൾ തീരുമാനിച്ചു. അവളും കൂട്ടുകാരും വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു. അവരുടെ ഈ പ്രവൃത്തി മറ്റുള്ളവരെയും സന്തോഷിപ്പിച്ചു. പരിസര സംരക്ഷണത്തിന്റെ മഹത്വം എല്ലാവരും തിരിച്ചറിഞ്ഞു.

പവിത്ര വിനു
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ