"ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ ലോകത്തെ വിറപ്പിച്ച കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് =ലോകത്തെ വിറപ്പിച്ച കൊറോണ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി എച്ച് എസ് പെരകമണ്ണ | | സ്കൂൾ= ജി എച്ച് എസ് പെരകമണ്ണ ഒതായി | ||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും | <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും |
17:20, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോകത്തെ വിറപ്പിച്ച കൊറോണ
അപ്രതീക്ഷിതമായാണ് സ്കൂൾ അടച്ചത്. നമ്മുടെ നാടും ലോകവും കനത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് .കോവിഡ്- 19 ബാധിച്ച ലക്ഷക്കണക്കിനാളുകൾ മരണപ്പെട്ടു. പിഞ്ചു കുഞ്ഞുങ്ങൾ വരെ. അതിനേക്കാൾ എത്രയോ ഇരട്ടി പേർ രോഗത്തിന്റെ പിടിയിലാണ്. ലോകം അക്ഷരാർത്ഥത്തിൽ തന്നെ നിശ്ചലമാണ്. നാട്ടിലും മറുനാട്ടിലും എല്ലാം എല്ലാവരും വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. മനസ്സിൽ തീ കോരിയിട്ടുകൊണ്ട് കോവിഡ് -19 നാശംവിതച്ച് കൊണ്ടിരിക്കുകയാണ് .നമ്മുടെ ഭരണാധികാരികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും പോലീസും എല്ലാം വളരെ മികച്ച സേവനമാണ് ചെയ്യുന്നത് .ലോകം മുഴുവൻ വ്യാപിച്ച ഈ മഹാമാരി തടയാൻ ഭരണാധികാരികൾ നമ്മോട് നിർദ്ദേശിക്കുന്നത് എന്തോ അത് മുഴുവനും മുൻകരുതലുകളും പാലിക്കാൻ നാം ബാധ്യസ്ഥരാണ് .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ