"ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ജി എച്ച് എസ് പെരകമണ്ണ | | സ്കൂൾ=ജി എച്ച് എസ് പെരകമണ്ണ ഒതായി | ||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും | <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും | ||
മലയാളത്തിൽ തന്നെ നൽകുക--> | മലയാളത്തിൽ തന്നെ നൽകുക--> |
17:17, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
നാമോരോരുത്തരും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. നമ്മുടെ വീടിന്റെ പരിസരങ്ങളിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, ചിരട്ടകൾ എന്നിവയിൽ മഴപെയ്ത് വെള്ളം നിറയുന്നത് കൊതുകുകൾക്ക് മുട്ടയിട്ട് വളരാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്നു. അത്തരം സാഹചര്യങ്ങൾ ഉണ്ടായിക്കൂടാ .വെള്ളം കെട്ടി നിൽക്കാൻ ഇടയുള്ള സാഹചര്യങ്ങൾ നമ്മൾ ഒഴിവാക്കേണ്ടതാണ്.ഇതിനായി ഓരോ വീട്ടുകാരും ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണം.നമ്മൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകൾ കത്തിക്കുന്നത് വഴി ഡയോക്സിൻ എന്ന വിഷവാതകം വായുവിൽ കലരുകയും അത് ശ്വസിക്കുന്നത് വഴി കാൻസർ പോലുള്ള മാരകരോഗങ്ങൾ വരാനിടയാവുകയും ചെയ്യുന്നു. വ്യക്തി ശുചിത്വത്തെപ്പറ്റി പറയുകയാണെങ്കിൽ ദിവസവും കുളിക്കുന്നതുംആഴ്ചയിൽ ഒരിക്കൽ നഖം വെട്ടുന്നതും, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നതുമെല്ലാം ഉൾപ്പെടുന്നു. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുന്നതിനോടൊപ്പം പൊതു സ്ഥലങ്ങളും കിണറുകളും വൃത്തിയാക്കുക .ഇതുപ്രകാരം നമുക്ക് പല രോഗങ്ങളിൽ നിന്നും രക്ഷനേടാനും കഴിയുന്നു.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം