"മുഴപ്പിലങ്ങാട് യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

17:08, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

മരണത്തിൻ്റെ വക്കോളമെത്തുമീ പ്രകൃതിക്ക്
തണലേകി താങ്ങായി മരച്ചില്ലകൾ
പുഴകൾക്ക് കുളിരേകി മഴയെന്ന വരമേകി തുടരുന്നു
നന്മകൾ തൻ ചെയ്തികൾ
അറിയേണെ ഓരോ മഴു ഉയർത്തുമ്പോൾ
തകരുന്ന ജീവിത സാഗരങ്ങൾ
അടരും ഇലത്തുമ്പുകൾ ചൊല്ലുന്ന
പ്രകൃതി നീയും തളിരായ് പുനർജനിക്കാം
മനസിൽ മനസാക്ഷി വറ്റാത്ത ഹൃദയമീ
തലമുറയ്ക്കീ നടുമീ ഒരു തൈമരം

സൗപർണ്ണിക .കെ
7A മുഴപ്പിലങ്ങാട് യു.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത