"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/നല്ല നാളേയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= '''നല്ല നാളേയ്ക്ക്''' | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
}}
}}
<center> <poem>
<center> <poem>
നല്ല നാളേയ്ക്കായ് നമ്മൾ പൊരുതേണം
നല്ല നാളേയ്ക്കായ് നമ്മൾ പൊരുതേണം
ഒത്തുചേർന്ന് പോരാടണം
ഒത്തുചേർന്ന് പോരാടണം
വരി 17: വരി 16:
മഹാ വ്യാധിയിൽനിന്നും കരേറുവാൻ
മഹാ വ്യാധിയിൽനിന്നും കരേറുവാൻ
ഈശ്വരാ ഞങ്ങൾക്ക് ശക്തി നൽകേണമേ
ഈശ്വരാ ഞങ്ങൾക്ക് ശക്തി നൽകേണമേ


</poem> </center>
</poem> </center>

16:57, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


നല്ല നാളേയ്ക്ക്

നല്ല നാളേയ്ക്കായ് നമ്മൾ പൊരുതേണം
ഒത്തുചേർന്ന് പോരാടണം
ഭീതിമാറ്റി കരുതലോടെ മുന്നേറുവിൻ
ചിട്ടയായി മുന്നേറുവിൻ
മഹാ മാരകമാം രോഗം വരാതിരിക്കട്ടെ
പുതിയൊരു നാളേയ്ക്കായ് നമ്മൾ പൊരുതേണം
മാറാവ്യാധികളിൽനിന്നും കരേറുവാൻ
താങ്ങായിനിന്നവർക്ക് നന്ദി പറയുന്നു
മഹാ വ്യാധിയിൽനിന്നും കരേറുവാൻ
ഈശ്വരാ ഞങ്ങൾക്ക് ശക്തി നൽകേണമേ

ചിന്മയ സനൂപ്
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത