"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/പോരാടുവാൻ സമയമായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center><poem> പോരാടുവാൻ നേരമായി പോരാടുവാൻ നേരമായിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
"ഈ ലോക നന്മയ്ക്കു വേണ്ടി...........”
"ഈ ലോക നന്മയ്ക്കു വേണ്ടി...........”
                                     
    </poem> </center>                                
                                      </poem></center>
{{BoxBottom1
{{BosBottom1
| പേര്= പ്രജ്ന പ്രതീഷ്
|പേര്=പ്രജ്ന പ്രദീഷ്
| ക്ലാസ്സ്=     <!-- 2 B -->
|ക്ലാസ്സ്= <!-- 2 B-->
| പദ്ധതി= അക്ഷരവൃക്ഷം  
|പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020  
|വർഷം=2020
| സ്കൂൾ=         <!-- എൽ എഫ് എൽ പി എസ് വടകര, എറണാകുളം,കൂത്താട്ടുകുളം-->
|സ്കൂൾ =ലിറ്റിൽ ഫ്ലവർ എൽ പി എസ് വടകര,എറണാകുളം,കൂത്താട്ടുകുളം-->
| സ്കൂൾ കോഡ്=28313  
|സ്കൂൾ കോഡ്=28313
| ഉപജില്ല=       <!-- കൂത്താട്ടുകുളം -->
|ഉപജില്ല=<!__കൂത്താട്ടുകുളം
| ജില്ല= എറണാകുളം  
|ജില്ല=എറണാകുളം
| തരം=     <!-- കവിത-->
|തരം= <!--കവിത-->
| color=     <!-- 3-->
|color=<!--1-->}}
}}

16:15, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോരാടുവാൻ നേരമായി
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമ്മുക്കീ_
ദുരന്തത്തിനലയടികളിൽ
നിന്നു മുക്തി നേടാം.

 ഒഴിവാക്കീടാം സ്നേഹസന്ദർശനം
നമ്മുക്കൊഴിവാക്കീടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട...
 പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
....ഒരു ജനതയെ തന്നെയല്ലേ ?..........

ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ
പാലിച്ചീടാം മടിക്കാതെ
ആശ്വാസമേകുന്ന "ശുഭവാർത്ത" കേൾക്കുവാൻ
ഒരുമനസ്സോടെ ശ്രമിക്കാമൊന്നായ്,,,

ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ.....
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
"ഈ ലോക നന്മയ്ക്കു വേണ്ടി...........”
     

പ്രജ്ന പ്രതീഷ്
[[28313|]]
ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020