"ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color= 1 }} ചിലി എന്ന ഗ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| color= 2
| color= 2
}}
}}
{{Verification4|name=Kannankollam| തരം= കഥ}}

16:06, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ചിലി എന്ന ഗ്രാമത്തിൽ മിന്നു, കാത്തു എന്നീ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. മിന്നുവും കാത്തുവും നല്ല കൂട്ടുകാരായിരുന്നു. മിന്നു നല്ല വൃത്തി ശീലം ഉള്ളവളും കാത്തു വൃത്തിശീലമില്ലാത്തവള‍ുമായിരുന്നു. എന്തു ചെയ്യാനും കാത്തുവിന് മടിയാണ്. അവളുടെ അമ്മ എന്നും അവളെ വഴക്കു പറയാറുണ്ട് .

ഒരു ദിവസം കാത്തുവിന് സുഖം ഇല്ലാതെയായി. കാത്തു വിനെ അമ്മ ഡോക്ടറുടെ അകത്തു കൊണ്ടുപോയി.ഡോക്ടർ അവളുടെ വൃത്തിയില്ലായ്മയെ കുറിച്ച് അവളോട് സംസാരിച്ചു. ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് കുറ്റബോധം തോന്നി.അപ്പോൾ അവൾ ചിന്തിച്ചു, അമ്മയും കൂട്ടുകാരിയും പറ‍ഞ്ഞത് കേട്ടിരുെന്നങ്കിൽ എനിക്ക് ഈ അസുഖം വരില്ലായിരുന്നു. അതിനുശേഷം അവൾ ഒന്നിനും മടി പിടിച്ചിരിക്കാറേയില്ല.

ദൃശ്യ ജയചന്ദ്രൻ
5 B ഗവൺമെന്റ് ഹൈസ്‍ക‍ൂൾ തലച്ചിറ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ