ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ് എസ് മുണ്ടേരി/അക്ഷരവൃക്ഷം/വിമുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssmunderi (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വിമുക്തി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 34: വരി 34:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

15:29, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിമുക്തി

ഒന്നിച്ചൊന്നായ് പോരാടാം
കേരളമഹിമയുയർത്താം
എതിർത്തിടാം ആ വൈറസിനെ
കൊറോണ എന്ന മഹാമാരിയെ
അകന്നു നിൽക്കുക ഇന്ന്
ഒന്നായ് നിൽക്കും നാളേയ്ക്കായ്
ഓഖിയും പ്രളയവും കടന്നില്ലേ......
ജാതിയില്ലാതെ മതമില്ലാതെ
മാനവനായി കടന്നില്ലേ
നല്ലൊരു സർക്കാരിനൊപ്പം
കാക്കിയുടുപ്പിട്ട രക്ഷകർക്കൊപ്പം
നന്മ നിറഞ്ഞ മാലാഖമാർക്കൊപ്പം
എല്ലാമനുസരിച്ച് നീങ്ങാം
ബന്ധിച്ച ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ്
കേരളത്തെ സ്വതന്ത്രമാക്കാം
കൊറോണ വിമുക്തമാക്കാം

ആരതി കെ പി
8സി ജി എച്ച് എസ് എസ് മുണ്ടേരി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത