"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
}} | }} | ||
{{Verified1|name=supriya| തരം= | {{Verified1|name=supriya| തരം= ലേഖനം}} |
15:27, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിസംരക്ഷണം
നമ്മുടെ പ്രകൃതി വളരെ മനോഹരമാണ്. കാറ്റത്ത് ആടിക്കളിക്കുന്ന തെങ്ങോലകളും മരച്ചില്ലകളും പ്രകൃതിക്ക് കൂടുതൽ ഭംഗി നൽകുന്നു. പ്രകൃതി നമുക്ക് അമ്മയെ പോലെയാണ്. നമുക്ക് ആവശ്യമുളളതെല്ലാം പ്രകൃതി നമുക്ക് തരുന്നുണ്ട്. ശ്വസിക്കാനുളള വായു ,ശുദ്ധജലം, ഭക്ഷണം എന്നിവയെല്ലാം നമുക്ക് പ്രകൃതിയിൽ നിന്ന് കിട്ടുന്നു. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതിനാൽ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനുവേണ്ടി നാം ധാരാളം ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - supriya തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം