"എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ഞാൻ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
ആത്മകഥ
ഹു . . . ഹ . . . ഹ . . . ഹ . . ഞാൻ കൊറോണ വൈറസ്, നിങൾ ആരെങ്കിലും എന്നെ തൊട്ടാൽ നിങളുടെ കൂടെ വരും. എനിക്കങ്ങനെ പുറത്തധികനേരം ജീവിക്കാനാവില്ല. നിമിഷനേരം കൊണ്ട് മനുഷ്യ ശരീരത്തിൽ കയറിക്കൂടും, അതെനിക്ക് വല്യഷ്ട്ട. . . എനിക്ക് ലോകത് എവിടെയും വിസയും പാസ്സ്‌പോർട്ടും ഒന്നും വേണ്ടാതെ ചുറ്റി കറങ്ങാം . ഞാൻ അത്ര  മോശക്കാരനുന്നുമല്ല, എനിക്കിപ്പോ വല്യ സന്തോഷാ . . . എന്നെ ഇല്ലതെക്കൻ  ഇതുവരെയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പിന്നെ ഒരു കാര്യം പല വിരുതന്മാരും അവരുടെ ശരീരത്തിൽ നിന്ന് തട്ടിമാറ്റുന്നുണ്ട് . അതെനിക്  വല്യ  സങ്കടള്ള കാര്യാ . . . ആളുകൾ കൂട്ടം കൂടുന്നതൊക്കെ എനിക്  വല്യഷ്ട്ട . . .മാത്രമല്ല ഒരു കൂട്ടരെ എനിക്ക് ഒട്ടും ഇഷ്ടമല്ല ഈ ഡോക്ടർമാർ, നഴ്‌സ്‌മാർ , ആരോഗ്യ പ്രവർത്തകർ, പോലീസ്ഏമാന്മാർ . വീടിന് പുറത്തേക്കിറങ്ങരുത്  എന്നൊക്കെ പറയുന്നവരെ എനിക്ക് ദേഷ്യാ . . .
നിങ്ങടെ കൂടെ കൂടിയാലോ, എനിക്ക് നിങളെ നശിപ്പികാം . പക്ഷെ, ആരോഗ്യള്ള ചിലവാന്മാര്  രക്ഷപെടും. പക്ഷെ എന്റെ ആഗ്രഹം നിങളെ ഇല്ല്യാണ്ടാകണംന്നാ  . . . ഞാനങ്ങനെ തോൽകൂലടാ . . .
'''ഭയം വേണ്ട . . . ജാഗ്രത മതി  . . . '''
'''ഭയം വേണ്ട . . . ജാഗ്രത മതി  . . . '''
{{BoxBottom1
{{BoxBottom1
വരി 22: വരി 22:
{{verification4|name=Manojjoseph|തരം= കഥ}}
2,414
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/905190" എന്ന താളിൽനിന്ന് ശേഖരിച്ചത്