|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കാറും പട്ടവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| ഒരിടത്ത് ഒരു കാറും പട്ടവും ഉണ്ടായിരുന്നു. അവർ കൂട്ടുകാർ ആയിരുന്നു. കാർ പട്ടത്തിനോട് പറഞ്ഞു "നിനക്ക് വേഗത്തിൽ റോഡിലൂടെ ഓടാനാവും അല്ലേ ?" അപ്പോൾ കാർ പറഞ്ഞു "അതെ. പക്ഷേ നിനക്ക് വേഗത്തിൽ ആകാശത്ത് പറക്കാനാവൂമല്ലോ!" ഓരോരുത്തർക്കും ഓരോ കഴിവാണ് ഇതു കേട്ട് പട്ടം ചിരിച്ചുകൊണ്ട് ഉയരത്തിലേക്ക് പറന്നു. പെട്ടെന്ന് വലിയ ഒരു കാറ്റ് വന്നു...... പട്ടത്തിന്റ നൂൽ പൊട്ടി, പട്ടം ഉറക്കെ കരഞ്ഞു. അതു കേട്ട് കാർ വേഗത്തിൽ ചെന്നു പട്ടത്തിന്റ നുലിൽ പിടിച്ചു അവളെ രക്ഷിച്ചു. അതുകണ്ട് നിന്ന ഇരുവരുടേയും കൂട്ടുകാർ കൈയ്യടിച്ചു.
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= അദ്വൈത് അനൂപ്
| |
| | ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ശാസ്താ ദേവസ്വം കെ.വി.എൽ.പി.ജി സ്‌കൂൾ, കോട്ടയം, കാഞ്ഞിരപ്പള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 32306
| |
| | ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കാഞ്ഞിരപ്പള്ളി
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |