7,678
തിരുത്തലുകൾ
3201932019 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇനിയൊരു ജന്മം | color= 2 }}വിടരാൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ഇനിയൊരു ജന്മം | | തലക്കെട്ട്= ഇനിയൊരു ജന്മം | ||
| color= 2 | | color= 2 | ||
}}വിടരാൻ വെമ്പുന്ന പൂമൊട്ടിനെ കരിവണ്ടു കുത്തി നശിപ്പിക്കുന്നതുപോലെ--അതുമല്ലെങ്കിൽ ഓർക്കാപ്പുറത്തേറ്റ ഒരു കനത്ത പ്രഹരം പോലെ ലോകത്തെ മുൾമുനയിൽ നിർത്തി ഭീകരതാണ്ഡവമാടുകയാണ് കൊറോണ വൈറസ് പരത്തുന്ന മഹാമാരി. സംഹാരശേഷിയുള്ള രോഗവ്യാപനം നേരിടാൻ ലോകം ഒരു വീട്ടിലേക്കോ -- മുറിയിലേക്കോ ഒതുങ്ങി യിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് കോവിഡിനെതിരെയുള്ള ശക്തമായ ആയുധം. രാജ്യം ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ വേളയിൽ കൈതാങ്ങായി സർക്കാർ കൂടെയുണ്ട് എന്നത് ജനങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ഒരു പരിധിവരെ നിയന്ത്രണവിദയമായിയെങ്കിലും പൂർണമായി നാമി തുവരിയും മുക്തരായി ട്ടില്ല എന്നു പറയാം ധനശാസ്ത്രവിദദ്ധനും ചിന്തകനുമായ "മാൽത്തൂസിൻ" ജനപേരുപ്പ നിയന്ത്രണത്ത കുറിച്ചുചുള്ളാ വിചിന്ത നത്തിൽ ഇപ്രകാരം രേഹപ്പെടുത്തിയിട്ടുണ്ട്-- | }} | ||
വിടരാൻ വെമ്പുന്ന പൂമൊട്ടിനെ കരിവണ്ടു കുത്തി നശിപ്പിക്കുന്നതുപോലെ--അതുമല്ലെങ്കിൽ ഓർക്കാപ്പുറത്തേറ്റ ഒരു കനത്ത പ്രഹരം പോലെ ലോകത്തെ മുൾമുനയിൽ നിർത്തി ഭീകരതാണ്ഡവമാടുകയാണ് കൊറോണ വൈറസ് പരത്തുന്ന മഹാമാരി. സംഹാരശേഷിയുള്ള രോഗവ്യാപനം നേരിടാൻ ലോകം ഒരു വീട്ടിലേക്കോ -- മുറിയിലേക്കോ ഒതുങ്ങി യിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് കോവിഡിനെതിരെയുള്ള ശക്തമായ ആയുധം. രാജ്യം ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ വേളയിൽ കൈതാങ്ങായി സർക്കാർ കൂടെയുണ്ട് എന്നത് ജനങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ഒരു പരിധിവരെ നിയന്ത്രണവിദയമായിയെങ്കിലും പൂർണമായി നാമി തുവരിയും മുക്തരായി ട്ടില്ല എന്നു പറയാം ധനശാസ്ത്രവിദദ്ധനും ചിന്തകനുമായ "മാൽത്തൂസിൻ" ജനപേരുപ്പ നിയന്ത്രണത്ത കുറിച്ചുചുള്ളാ വിചിന്ത നത്തിൽ ഇപ്രകാരം രേഹപ്പെടുത്തിയിട്ടുണ്ട്-- | |||
പ്രകൃതി തന്നെ ജനപെരുപ്പത്തെ നിയന്ത്രണ വിധേയമാക്കുന്നതിനു ചില വഴികൾ നീ ർദേശിച്ചട്ടുണ്ട്. അതിൽ രാഷ്ട്രങ്ങൾ തമ്മിൽ യുദ്ധങ്ങൾ, പ്രളയകെടുതികൾ, പട്ടിണിമരണങ്ങൾ അവസാനമായി മഹാമാരികളും പകർച്ചവ്യാധികളും. മേല്പറഞ്ഞവയെല്ലാം നമ്മൾ അറിയുകയും അനുഭവിക്കുകയും ചെയ്തടുള്ളതാണ്. ഒരു പരിധിവരെ ഇതിനു കാരണം മനുഷ്യൻ പ്രകൃതിയോട് ചെയ്‌യുന്ന ക്രൂരത തന്നെയാണ്. കഴിഞ്ഞ ഒന്നര മാസക്കാലം കൊണ്ട് കേരളത്തിൽ അന്തരീക്ഷമലിനീകരണ ത്തിൽ ഗണ്യമായകുറവ് ഉണ്ടായിട്ടുണ്ട് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. | പ്രകൃതി തന്നെ ജനപെരുപ്പത്തെ നിയന്ത്രണ വിധേയമാക്കുന്നതിനു ചില വഴികൾ നീ ർദേശിച്ചട്ടുണ്ട്. അതിൽ രാഷ്ട്രങ്ങൾ തമ്മിൽ യുദ്ധങ്ങൾ, പ്രളയകെടുതികൾ, പട്ടിണിമരണങ്ങൾ അവസാനമായി മഹാമാരികളും പകർച്ചവ്യാധികളും. മേല്പറഞ്ഞവയെല്ലാം നമ്മൾ അറിയുകയും അനുഭവിക്കുകയും ചെയ്തടുള്ളതാണ്. ഒരു പരിധിവരെ ഇതിനു കാരണം മനുഷ്യൻ പ്രകൃതിയോട് ചെയ്‌യുന്ന ക്രൂരത തന്നെയാണ്. കഴിഞ്ഞ ഒന്നര മാസക്കാലം കൊണ്ട് കേരളത്തിൽ അന്തരീക്ഷമലിനീകരണ ത്തിൽ ഗണ്യമായകുറവ് ഉണ്ടായിട്ടുണ്ട് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. | ||
വരി 18: | വരി 19: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification4|name=abhaykallar|തരം=ലേഖനം}} |
തിരുത്തലുകൾ