"സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്/അക്ഷരവൃക്ഷം/നിസ്സഹായയായ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
| color=3
| color=3
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

13:15, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയുടെ നൊമ്പരം

നിസ്സഹായതയുടെ പൊരുളായി
സംസാരശേഷി നഷ്ടപ്പെട്ട്
എല്ലാം സഹിച്ച് മൂകയായി
ഇതികർത്തവ്യമൂഡയായി ‍‍‍ഞാൻ

എന്റെ മാറ് വെട്ടിപ്പൊളിക്കുമ്പോഴും
പരിഭവമില്ലാതെ പരാതിയില്ലാതെ
എന്റെ മക്കളെ തലോടി
ഒരു കുളിർക്കാറ്റായി ഞാൻ

പാനൂരും നാദാപുരവുമാവർത്തിച്ച്
എന്നിലേക്ക് കനി‍ഞിറങ്ങുന്ന രക്തവും
ഊറ്റിക്കുടിക്കാനോ എന്റെ വിധി
മാപ്പാക്കണോ ഈ മാതൃ ഹൃദയം

എന്റെ മക്കളേ ഹൃദയവേദനയോടെ
ഇനിയെത്രനാൾ ഞാനിങ്ങനെ
സ്നേഹിക്കൂ പരസ്പരം സോദരരേ
നല്ലനാളകളെ പടുത്തുയർത്തൂ

കേറ്റ് അന്ന തോമസ്
4എ സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത