"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം ശ്രദ്ധിക്കേണ്ടത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം_ശ്രദ്ധിക്കേണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

12:57, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം_ശ്രദ്ധിക്കേണ്ടത്

പ്രിയപ്പെട്ട കൂട്ടുകാരെ, നമ്മുടെ സമൂഹത്തെ വലിയൊരു പ്രതിസന്ധിയിൽ ആഴ്ത്തിയ ഒന്നാണു് കൊറോണ വൈറസ്. ഈ വൈറസ് പെട്ടെന്ന് പടർന്നുപിടിക്കുന്ന ഒന്നാണ്. നമ്മുടെ ലോകത്തെ അടക്കം വിഴുങ്ങി കൊണ്ടിരിക്കുകയാണ് ഈ വൈറസ്. അതിനെ ചെറുക്കാൻ നമ്മൾ ജാഗ്രതയോടെ മുന്നോട്ടുപോകണം. ഇടയ്ക്കിടയ്ക്ക് കൈകൾ നന്നായി കഴുകണം, സാമൂഹ്യ അകലം പാലിക്കണം. ചുമയും പനിയും ഉണ്ടെങ്കിൽ മറ്റുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടും മറക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കുക. പ്രതിരോധശേഷി വർദ്ധിപ്പിക്കുക. പ്രതിരോധശേഷി വർധിപ്പിക്കുന്നതിലൂടെ നമുക്ക് പെട്ടെന്ന് രോഗങ്ങൾ ഉണ്ടാവില്ല. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തുക.

പവിത്ര ഷാജി
2 ബി എൽ എഫ് എച്ച് എസ് ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം