ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കുന്നംകുളം/അക്ഷരവൃക്ഷം/ഡയറി കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24304 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഡയറി കുറിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
24304 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഡയറി കുറിപ്പ്
ഇന്ന് ഏപ്രിൽ 4 ശനി . ഓശാന ശനി. ‍ ‍‍‍‍‍‍‍‍‍‍‍‍‍ഞാനും ചേട്ടനും രാവിലെ 8:30 നാണ് എഴുന്നേററത്. കൊറോണകാരണം പളളികളിൽ ഇന്ന് കുർബാനയുണ്ടായിരുന്നില്ല.പളളിയിൽ പോകാൻ പററാത്തതുകൊണ്ട് എനിക്കു നല്ല വിഷമം തോന്നി. വീട്ടിലിരുന്ന് പ്രാർത്ഥിച്ചു. പ്രഭാതഭക്ഷണം പുട്ടും പഴവുമായിരുന്നു. ഊഞ്ഞാലിൽ ആടുമ്പോഴാണ് ചെടികളുടെ വാട്ടം ശ്രദ്ധയിൽപ്പെട്ടത്. ഞാനും അമ്മയും ചേർന്ന് കുപ്പി സ്പ്രിഗ്ളർ ഉപയോഗിച്ച് നനച്ചു. വെളളം കുടിച്ചപ്പോഴുളള അവരുടെ ഉണർവ്വും ഭംഗിയും കാണേണ്ടതു തന്നെ. ഓശാനയായതിനാൽ അമ്മയുണ്ടാക്കിയ കൊഴുക്കട്ട സ്വാദോടെ കഴിച്ചു. ടിവിയിൽ എപ്പോഴും കൊറോണ തന്നെ വിഷയം. ഭക്ഷണശേഷം എല്ലാവരും ചേർന്ന് ഓരോരോ കാര്യങ്ങൾ സംസാരിച്ചു. കൂട്ടുകാരൊത്ത് കളിക്കാനും പുറത്ത് യാത്ര ചെയ്യാനും പററുന്ന നല്ല ദിവസങ്ങൾ വേഗം വരണമേ എന്ന ആഗ്രഹത്തോടെ ഞാൻ ഉറങ്ങാൻ കിടന്നു.

12:02, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഡയറി കുറിപ്പ്

ഡയറി കുറിപ്പ് ഇന്ന് ഏപ്രിൽ 4 ശനി . ഓശാന ശനി. ‍ ‍‍‍‍‍‍‍‍‍‍‍‍‍ഞാനും ചേട്ടനും രാവിലെ 8:30 നാണ് എഴുന്നേററത്. കൊറോണകാരണം പളളികളിൽ ഇന്ന് കുർബാനയുണ്ടായിരുന്നില്ല.പളളിയിൽ പോകാൻ പററാത്തതുകൊണ്ട് എനിക്കു നല്ല വിഷമം തോന്നി. വീട്ടിലിരുന്ന് പ്രാർത്ഥിച്ചു. പ്രഭാതഭക്ഷണം പുട്ടും പഴവുമായിരുന്നു. ഊഞ്ഞാലിൽ ആടുമ്പോഴാണ് ചെടികളുടെ വാട്ടം ശ്രദ്ധയിൽപ്പെട്ടത്. ഞാനും അമ്മയും ചേർന്ന് കുപ്പി സ്പ്രിഗ്ളർ ഉപയോഗിച്ച് നനച്ചു. വെളളം കുടിച്ചപ്പോഴുളള അവരുടെ ഉണർവ്വും ഭംഗിയും കാണേണ്ടതു തന്നെ. ഓശാനയായതിനാൽ അമ്മയുണ്ടാക്കിയ കൊഴുക്കട്ട സ്വാദോടെ കഴിച്ചു. ടിവിയിൽ എപ്പോഴും കൊറോണ തന്നെ വിഷയം. ഭക്ഷണശേഷം എല്ലാവരും ചേർന്ന് ഓരോരോ കാര്യങ്ങൾ സംസാരിച്ചു. കൂട്ടുകാരൊത്ത് കളിക്കാനും പുറത്ത് യാത്ര ചെയ്യാനും പററുന്ന നല്ല ദിവസങ്ങൾ വേഗം വരണമേ എന്ന ആഗ്രഹത്തോടെ ഞാൻ ഉറങ്ങാൻ കിടന്നു.