"എ.യു.പി.എസ്.വള്ളിക്കോട്/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
കുറഞ്ഞ സമയം കൊണ്ട് കുറേ രാജ്യങ്ങൾ എനിക്ക് കാണാൻ പറ്റുമെന്ന് കരുതിയതേയില്ല. ജർമനി, ഇറ്റലി, അമേരിക്ക, ഇറാൻ, യൂറോപ്പ് ഇനി വളരെ കുറച്ച് രാജ്യങ്ങൾ കൂടെയുള്ളൂ എനിക്ക് കാണാൻ. അങ്ങനെയിരിക്കെയാണ് ഞാൻ ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലെത്തിയത്. അവിടെ പക്ഷേ എനിക്ക് വേണ്ട പോലെ പടരാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അവിടെ ആദ്യം തന്നെ മനുഷ്യർ സാമൂഹിക അകലം പാലിച്ചു. എന്നെ തുരത്തി. എങ്കിലും കുറച്ചു പേരെ മരണത്തിലേക്ക് തള്ളിയിട്ടു. എന്തൊക്കെയായാലും ലോകത്തിന് ഇപ്പോൾ എന്നെ പേടിയാ. അമേരിക്കയിൽ ഞാൻ പടർന്നു പിടിക്കുകയാണ്. രോഗികളെ കൊണ്ട് നിറഞ്ഞു മരണം കൂടി വരുന്നു.ഹ.ഹ.ഹ ആരോഗ്യവകുപ്പുകാരും സയന്റിസ്റ്റുകാരും എനിക്കുള്ള മരുന്ന് ഉണ്ടാക്കാനുള്ള ഓട്ടത്തിലാ ഓടട്ടെ ഓടട്ടെ .മരുന്ന് കണ്ടു പിടിക്കുന്നതു വരെ ഞാനെന്റെ ജൈത്രയാത്ര തുടരും | കുറഞ്ഞ സമയം കൊണ്ട് കുറേ രാജ്യങ്ങൾ എനിക്ക് കാണാൻ പറ്റുമെന്ന് കരുതിയതേയില്ല. ജർമനി, ഇറ്റലി, അമേരിക്ക, ഇറാൻ, യൂറോപ്പ് ഇനി വളരെ കുറച്ച് രാജ്യങ്ങൾ കൂടെയുള്ളൂ എനിക്ക് കാണാൻ. അങ്ങനെയിരിക്കെയാണ് ഞാൻ ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലെത്തിയത്. അവിടെ പക്ഷേ എനിക്ക് വേണ്ട പോലെ പടരാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അവിടെ ആദ്യം തന്നെ മനുഷ്യർ സാമൂഹിക അകലം പാലിച്ചു. എന്നെ തുരത്തി. എങ്കിലും കുറച്ചു പേരെ മരണത്തിലേക്ക് തള്ളിയിട്ടു. എന്തൊക്കെയായാലും ലോകത്തിന് ഇപ്പോൾ എന്നെ പേടിയാ. അമേരിക്കയിൽ ഞാൻ പടർന്നു പിടിക്കുകയാണ്. രോഗികളെ കൊണ്ട് നിറഞ്ഞു മരണം കൂടി വരുന്നു.ഹ.ഹ.ഹ ആരോഗ്യവകുപ്പുകാരും സയന്റിസ്റ്റുകാരും എനിക്കുള്ള മരുന്ന് ഉണ്ടാക്കാനുള്ള ഓട്ടത്തിലാ ഓടട്ടെ ഓടട്ടെ .മരുന്ന് കണ്ടു പിടിക്കുന്നതു വരെ ഞാനെന്റെ ജൈത്രയാത്ര തുടരും | ||
{{BoxBottom1 | |||
| പേര്= നന്ദന.പി.എസ്| ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ.യു.പി.എസ്.വള്ളിക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 21641 | |||
| ഉപജില്ല= പാലക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പാലക്കാട് | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||