"ജി എം പി എൽ പി എസ് ഇലകമൺ/അക്ഷരവൃക്ഷം/മാനവ ചെയ്തികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാനവ ചെയ്തികൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

10:46, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാനവ ചെയ്തികൾ

വാഴ്വേ ജീവിതം മാനുഷനുലകിൽ
ശാസ്ത്രവും ബുദ്ധിയും പരീക്ഷണ ശാലകൾ
മാനവ ചെയ്തികൾക്കുള്ള പരിണാമം
തമസ്സും കൊടുതിയും മഹാമാരിയും
എങ്ങും വദനം മറയ്ക്കുന്ന കാഴ്ചകൾ
എന്നും നിശബ്ദത പാലിക്കും വീഥികൾ
ചേര്ക്കാം നാമുക്കൊന്നായി വിപത്താം
മാനവ ചെയ്തിയും ദുഷ്‌പരിണാമവും

 

വൃന്ദ വി
3 A ജി.എം.എൽ.പി.എസ്,ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത