ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 17: വരി 17:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

23:24, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തിശുചിത്വം

വ്യക്തികളാണ് ഒരു സമൂഹത്തിന്റെ അടിത്തറ. സമൂഹത്തിന്റെ പരിപൂർണ്ണമായ ആരോഗ്യത്തിനു വേണ്ടി ഓരോ വ്യക്തിയും അവരവരുടെ ശുചിത്വം പാലിക്കേണ്ടതാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നാണ് പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നത്. കൊറോണ പോലെയുള്ള പല തരത്തിലുള്ള പകർച്ചവ്യാധികൾ നമുക്കിടയിലുണ്ട്. ഇത്തരത്തിലുള്ള പകർച്ചവ്യാധികൾ തടയേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.

വ്യക്തിശുചിത്വം  പരിസരശുചിത്വം എന്നിവ പാലിച്ചുകൊണ്ട് ഭൂമിയെ സംരക്ഷിക്കാം..... 
ബദരി നാഥ്‌ എസ് ഇന്ദ്രൻ
2D ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം