"വേങ്ങയിൽ കാനായി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വില്ലൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വില്ലൻ കൊറോണ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=വേങ്ങയിൽ കാനായി എ.എൽ.പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= | ||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
22:34, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വില്ലൻ കൊറോണ
പേടി വേണ്ട പേടി വേണ്ട.കരുതലും ജാഗ്രതയുമാണ് നമ്മുക്കാവശ്യം. ഒരിക്കലും തോറ്റുകൊടുക്കില്ല കേരളം.കരുതലോടും ജാഗ്രതയോടും നമ്മുക്ക് വീട്ടിലിരിക്കാം.നാം വീട്ടിലിരിക്കണം,നാം മാസ്ക് ധരിക്കണം, നാം ഗ്ലൗസ് ധരിക്കണം,സർക്കാർ നിർദേശങ്ങൾ പാലിക്കണം.എന്ത് തൊടുമ്പോഴും ഹാൻഡ്‌വാഷ് ഉപയോഗിച്ച് കൈ കഴുകാൻ മറക്കരുത്. നമുക്കായി കഷ്ടപെടുന്ന സർക്കാരിനും ആരോഗ്യവകുപ്പിനും പോലീസിനും സഹായങ്ങൾ ചെയ്യുക.നമുക്കൊന്നായി കൊറോണയെ തുരത്താം നമുക്കൊന്നായി കൊറോണയെ തുരത്താം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ