"മാനന്തേരി കെ. മൂല എൽ പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=        5}}
| color=        5}}
ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്നു
ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്നു
നമ്മുടെ കൊച്ചു കേരളവും പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു  
നമ്മുടെ കൊച്ചു കേരളവും പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു  
ജനവരി മുപ്പതിനാണ് ഇന്ത്യയിൽ അതും കേരളത്തിൽ തൃശൂരിൽ രോഗം റിപ്പോർട്ട് ചെയ്തത്  
ജനവരി മുപ്പതിനാണ് ഇന്ത്യയിൽ അതും കേരളത്തിൽ തൃശൂരിൽ രോഗം റിപ്പോർട്ട് ചെയ്തത്  
ഏത് പകർച്ചവ്യാധികളും വരാതെ പ്രതിരോധിക്കാനാണ് നോക്കേണ്ടത്  
ഏത് പകർച്ചവ്യാധികളും വരാതെ പ്രതിരോധിക്കാനാണ് നോക്കേണ്ടത്  
വരി 21: വരി 21:
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=    ലേഖനം  
| തരം=    ലേഖനം  
| color=      5
| color=      5}}

15:19, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്നു നമ്മുടെ കൊച്ചു കേരളവും പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു ജനവരി മുപ്പതിനാണ് ഇന്ത്യയിൽ അതും കേരളത്തിൽ തൃശൂരിൽ രോഗം റിപ്പോർട്ട് ചെയ്തത് ഏത് പകർച്ചവ്യാധികളും വരാതെ പ്രതിരോധിക്കാനാണ് നോക്കേണ്ടത് ശുചിത്വത്തിലൂടെയും സോഷം സമൃദ്ധമായ ഭക്ഷണം കഴിച്ച് നമ്മടെ ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കാം കേരളം രോഗം പ്രതിരോധിക്കുന്നതിൽ ആരെക്കാളും മുന്നിലാണ് ആ രോ ഗ്യമേഖലയിലുള്ളവരോടൊപ്പ് നമ്മളോരോരുത്തർക്കും രോഗം വരാതെ നോക്കാം

ആശങ്ക വേണ്ട ജാഗ്രത മതി

STAY HOME STAY SAFE

ഷാ സിൻ, പി
5 [[|മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ]]
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം