"മാനന്തേരി കെ. മൂല എൽ പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=      രോഗപ്രതിരോധം   
| തലക്കെട്ട്=      രോഗപ്രതിരോധം   
| color=        5
| color=        5}}
ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്നു
ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്നു
  നമ്മുടെ കൊച്ചു കേരളവും പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു  
  നമ്മുടെ കൊച്ചു കേരളവും പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു  

15:18, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്നു

നമ്മുടെ കൊച്ചു കേരളവും പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു 

ജനവരി മുപ്പതിനാണ് ഇന്ത്യയിൽ അതും കേരളത്തിൽ തൃശൂരിൽ രോഗം റിപ്പോർട്ട് ചെയ്തത് ഏത് പകർച്ചവ്യാധികളും വരാതെ പ്രതിരോധിക്കാനാണ് നോക്കേണ്ടത് ശുചിത്വത്തിലൂടെയും സോഷം സമൃദ്ധമായ ഭക്ഷണം കഴിച്ച് നമ്മടെ ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കാം കേരളം രോഗം പ്രതിരോധിക്കുന്നതിൽ ആരെക്കാളും മുന്നിലാണ് ആ രോ ഗ്യമേഖലയിലുള്ളവരോടൊപ്പ് നമ്മളോരോരുത്തർക്കും രോഗം വരാതെ നോക്കാം

ആശങ്ക വേണ്ട ജാഗ്രത മതി

STAY HOME STAY SAFE {{BoxBottom1

പേര്= ഷാ സിൻ, പി ക്ലാസ്സ്= 5 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ സ്കൂൾ കോഡ്= ഉപജില്ല= കുത്തുപറമ്പ ജില്ല= കണ്ണൂർ തരം= ലേഖനം color= 5