"മാനന്തേരി കെ. മൂല എൽ പി എസ്/അക്ഷരവൃക്ഷം/ആരാണ് കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
പോലീസ് മാമൻ
പോലീസ് മാമൻ
പോവുന്നുണ്ടല്ലോ
പോവുന്നുണ്ടല്ലോ
ഡോക്ടർമ്മിയുo
ഡോക്ടർ മമ്മിയുo
പോവുന്നുണ്ടല്ലോ
പോവുന്നുണ്ടല്ലോ
  ആരാണമ്മേ ഈ കൊറോണ
  ആരാണമ്മേ ഈ കൊറോണ

14:35, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരാണ് കൊറോണ

വീട്ടിലുണ്ടല്ലോ
കൊറോണആണെന്ന്
കേൾക്കുന്നുണ്ടല്ലോ
ചോറും കറിയും കിട്ടുന്നുണ്ടല്ലോ
ഐസ് ക്രീമും ചോക്ലേറ്റും
കിട്ടുനില്ലല്ലോ
പോലീസ് മാമൻ
പോവുന്നുണ്ടല്ലോ
ഡോക്ടർ മമ്മിയുo
പോവുന്നുണ്ടല്ലോ
 ആരാണമ്മേ ഈ കൊറോണ

 

ദേവാത്മജ്‌എ കെ
1 [[|മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ]]
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത