"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതി ഇന്ന് ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
" വിശാലമായ പാടം. നിറയെ നെൽ കൃഷി. അടുത്തായി പുൽമേടുകളിലൂടെ ശാന്തമായൊഴുകുന്ന ചാലുകൾ. തെങ്ങിൻ തോപ്പിൽ നിന്ന് തെക്കൻ കാറ്റ് വീശുന്നു." | ||
ഇന്ന് പാഠഭാഗത്ത് വായിച്ചു പഠിക്കുന്ന വരികളാണിവ. മനോഹരമായ പ്രകൃതിയെക്കുറിച്ചുള്ളവ. സത്യത്തിൽ, എന്താണിന്നത്തെ പ്രകൃതി ?എന്താണിന്ന് പ്രകൃതിയുടെ അവസ്ഥ?
| ഇന്ന് പാഠഭാഗത്ത് വായിച്ചു പഠിക്കുന്ന വരികളാണിവ. മനോഹരമായ പ്രകൃതിയെക്കുറിച്ചുള്ളവ. സത്യത്തിൽ, എന്താണിന്നത്തെ പ്രകൃതി ?എന്താണിന്ന് പ്രകൃതിയുടെ അവസ്ഥ?
വിശാലമായ പാടത്ത് കെട്ടിപ്പണിതെടുക്കുന്ന ഫ്ലാറ്റുകൾ, പ്ലാസ്റ്റിക് പുൽമേടും അതിനുള്ളിലെ സ്വിമ്മിങ് പൂളും. അളിഞ്ഞു കെട്ടിനിൽക്കുന്ന അഴുക്കുചാലുകൾ.മരക്കടകളിലൂടെ വീശുന്ന യന്ത്രക്കാറ്റ്. ഇതാണിന്നത്തെ പ്രകൃതി. |
വിശാലമായ പാടത്ത് കെട്ടിപ്പണിതെടുക്കുന്ന ഫ്ലാറ്റുകൾ, പ്ലാസ്റ്റിക് പുൽമേടും അതിനുള്ളിലെ സ്വിമ്മിങ് പൂളും. അളിഞ്ഞു കെട്ടിനിൽക്കുന്ന അഴുക്കുചാലുകൾ.മരക്കടകളിലൂടെ വീശുന്ന യന്ത്രക്കാറ്റ്. ഇതാണിന്നത്തെ പ്രകൃതി. | ||
വരി 15: | വരി 15: | ||
എന്നാലിപ്പോൾ പുതുതായി കൊറോണ എന്ന വിപത്ത് ഭൂലോകമാകെ പിടികൂടിയിരിക്കയാണ്.അതിൽ നിന്നെങ്ങനെ ലോകം രക്ഷപ്പെടും? മനുഷ്യന്റെ അത്യാഗ്രഹം മൂലം അനുഭവിക്കുന്നതോ ജീവലോകം മുഴുവനും.
| എന്നാലിപ്പോൾ പുതുതായി കൊറോണ എന്ന വിപത്ത് ഭൂലോകമാകെ പിടികൂടിയിരിക്കയാണ്.അതിൽ നിന്നെങ്ങനെ ലോകം രക്ഷപ്പെടും? മനുഷ്യന്റെ അത്യാഗ്രഹം മൂലം അനുഭവിക്കുന്നതോ ജീവലോകം മുഴുവനും.
ജീവൻ തന്നതും പ്രകൃതി |
ജീവൻ തന്നതും പ്രകൃതി | ||
എടുക്കുന്നതും പ്രകൃതി
| എടുക്കുന്നതും പ്രകൃതി
അത്രത്തോളം നോവിക്കപ്പെട്ട മനസ്സ് തിരിച്ചു കുത്തുന്നതു പോലെ .അത്യാഗ്രഹം മൂത്ത ദുഷ്ടരായ മനുഷ്യരുടെ പ്രവൃത്തികളുടെ ഫലം എല്ലാവരുമാണ് അനുഭവിക്കേണ്ടത് എന്നോർത്താൽ നന്ന്.
അത്രത്തോളം നോവിക്കപ്പെട്ട മനസ്സ് തിരിച്ചു കുത്തുന്നതു പോലെ .അത്യാഗ്രഹം മൂത്ത ദുഷ്ടരായ മനുഷ്യരുടെ പ്രവൃത്തികളുടെ ഫലം എല്ലാവരുമാണ് അനുഭവിക്കേണ്ടത് എന്നോർത്താൽ നന്ന്.
14:29, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ഇന്ന് ... " വിശാലമായ പാടം. നിറയെ നെൽ കൃഷി. അടുത്തായി പുൽമേടുകളിലൂടെ ശാന്തമായൊഴുകുന്ന ചാലുകൾ. തെങ്ങിൻ തോപ്പിൽ നിന്ന് തെക്കൻ കാറ്റ് വീശുന്നു." ഇന്ന് പാഠഭാഗത്ത് വായിച്ചു പഠിക്കുന്ന വരികളാണിവ. മനോഹരമായ പ്രകൃതിയെക്കുറിച്ചുള്ളവ. സത്യത്തിൽ, എന്താണിന്നത്തെ പ്രകൃതി ?എന്താണിന്ന് പ്രകൃതിയുടെ അവസ്ഥ? വിശാലമായ പാടത്ത് കെട്ടിപ്പണിതെടുക്കുന്ന ഫ്ലാറ്റുകൾ, പ്ലാസ്റ്റിക് പുൽമേടും അതിനുള്ളിലെ സ്വിമ്മിങ് പൂളും. അളിഞ്ഞു കെട്ടിനിൽക്കുന്ന അഴുക്കുചാലുകൾ.മരക്കടകളിലൂടെ വീശുന്ന യന്ത്രക്കാറ്റ്. ഇതാണിന്നത്തെ പ്രകൃതി. സത്യം പറഞ്ഞാൽ, ഞാൻ പ്രകൃതി സൗന്ദര്യം കണ്ടിട്ടേയില്ല. ഇനി വരാൻ പോകുന്ന തലമുറയ്ക്ക് ഒട്ടും കാണാൻ പറ്റില്ല. പാടവും പറമ്പും മണ്ണിട്ടു നികത്തി പുതിയ പുതിയ കെട്ടിടങ്ങൾ മാത്രമല്ലാ, അവയിൽ നിന്നെത്തുന്ന അഴുക്കുകൾ അടിഞ്ഞു ചെന്നെത്തുന്നത് തോടുകളിലേക്കും മറ്റു ചാലുകളിലേക്കും. ശുദ്ധമായി ഒഴുകുന്ന ഒരു ജലസ്രോതസ്സ് പോലും നമുക്കിന്നില്ല. മാലിന്യങ്ങൾ അടിഞ്ഞവ മാത്രം. വയലുകൾ നികത്തുന്നതോടെ ശുദ്ധമായ കൃഷിയുടെ കാലം തന്നെ മറവിയിലാഴുകയാണ്.അതോടെ അന്യനാട്ടിലെ സാധനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. അതോടെ, അസുഖം കൂടി. ആശുപത്രികൾ വീണ്ടും വീണ്ടും ജനങ്ങളുടെ എണ്ണത്തിന് പൊങ്ങിത്തുടങ്ങി.വനങ്ങളിൽ മൃഗങ്ങളോ പക്ഷികളോ ഇല്ല. തണൽ തേടിയിരിക്കാൻ പോലും ഒരു മരമില്ല. ജീവജാലങ്ങൾ ജീവനും കൊണ്ടോടി. പാവം വൃക്ഷങ്ങളോ? ഫർണിച്ചർ കടകളിലെ പുതുപുത്തൻ മേശകളും കട്ടിലും അലമാരയും ആയി മാറി. മഴയില്ല.തൊണ്ട വരളുമ്പോൾ ദാഹം തീർക്കാൻ ഒരു തുള്ളി ശുദ്ധജലമില്ല. ഇതാണിന്നത്തെ പ്രകൃതി.കാലം പോകുന്ന പോക്ക്. "എല്ലാം വരുത്തുന്നതും മനുഷ്യൻ, അനുഭവിക്കുന്നതും മനുഷുൻ' തന്നെ.തണൽ തരുന്ന വൃക്ഷങ്ങൾ വെട്ടി. ചൂടുകൂടി തൊണ്ട വരണ്ടപ്പോൾ ,ജലം ധാരാളമായി പ്രകൃതി, മുങ്ങുന്നതിനപ്പുറം തന്നു. 'വെള്ളപ്പൊക്കം.' പാറപൊട്ടിച്ചും കുന്നിടിച്ചും 'കളഞ്ഞപ്പോൾ വീടിനും ജീവനും മുകളിൽ കല്ലും മണ്ണും തന്നു പ്രകൃതി... 'ഉരുൾപൊട്ടൽ രണ്ടു വർഷത്തോളമായി നാം പ്രളയമെന്ന മഹാമാരിയുടെ ഇരകളാണ്. എന്നാലിപ്പോൾ പുതുതായി കൊറോണ എന്ന വിപത്ത് ഭൂലോകമാകെ പിടികൂടിയിരിക്കയാണ്.അതിൽ നിന്നെങ്ങനെ ലോകം രക്ഷപ്പെടും? മനുഷ്യന്റെ അത്യാഗ്രഹം മൂലം അനുഭവിക്കുന്നതോ ജീവലോകം മുഴുവനും. ജീവൻ തന്നതും പ്രകൃതി എടുക്കുന്നതും പ്രകൃതി അത്രത്തോളം നോവിക്കപ്പെട്ട മനസ്സ് തിരിച്ചു കുത്തുന്നതു പോലെ .അത്യാഗ്രഹം മൂത്ത ദുഷ്ടരായ മനുഷ്യരുടെ പ്രവൃത്തികളുടെ ഫലം എല്ലാവരുമാണ് അനുഭവിക്കേണ്ടത് എന്നോർത്താൽ നന്ന്.
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ