"ഗവ. എച്ച് എസ് എസ് തിരുവൻവണ്ടൂർ/അക്ഷരവൃക്ഷം/മാറ്റം(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാറ്റം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

12:50, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാറ്റം

കാടുവെട്ടി മഴയില്ലാതാക്കി യോർ
മണ്ണു തുരന്നു ഭുമി യില്ലാതാക്കി യോർ
വയലു നികത്തി ഭക്ഷണം ഇല്ലാതാക്കി യോർ

ഒടുവിൽ എന്തായി?

മഴ നിന്നപ്പോൾ മരം വച്ചു തുടങ്ങി
പട്ടിണിയായപ്പോൾ കൃഷി ചെയ്തു തുടങ്ങി
പ്രളയം വന്നപ്പോൾ ഭുമി സംരക്ഷിച്ചു തുടങ്ങി

കൊറോണ വന്നപ്പോഴോ?

അനുസരണം പഠിച്ചു
പങ്കുവയ്ക്കാൻ പഠിച്ചു
ശുചിത്വം പഠിച്ചു

എന്തും പഠിയ്ക്കുവാൻ ദുരിതം വരണമെന്ന ചിന്ത കളയുന്ന ജനമായി മാറാം ഇപ്പോൾ

 

നിസ്സി ബിനു
7 എ ഗവ. ഹയർ സെക്കന്ററി സ്കൂൾ, തിരുവൻവണ്ടൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത