"ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  വൈറസ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  വൈറസ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}} <center> <poem>
<p>അപ്പൻ പണി കഴിഞ്ഞ് വന്നപ്പോൾ കൈയ്യിൽ ഒരു കൂടും അണ്ണാൻ കുഞ്ഞും .ഞാൻ അത്യധികം ആഹ്ലാദിച്ചു. ഞങ്ങൾ അവന് 'അപ്പു ' എന്ന് പേരിട്ടു .അവന്റെ കണ്ണ് കീറിയതേയുള്ളൂ .ഞായറായത് കൊണ്ട്  സ്കൂളിൽ പോവേണ്ടി വന്നില്ല .അവന് പാലും പഴവും കൊടുത്തു .വൈകുന്നേരം വരെ അവനോടൊപ്പം കൂടി .അടുത്ത ദിവസം സ്കൂളിലെത്തി കൂട്ടുകാരോടൊക്കെ അപ്പുവിൻ്റെ കാര്യം പറഞ്ഞു .അന്ന് സ്കൂൾ നേരെത്തെ വിട്ടു. വീട്ടിൽ ചെന്ന് അപ്പുവിന്റെ അടുത്തേക്കോടി .അവൻ ചെറിയ കളിയിലായിരുന്നു .ടോർച്ചെടുത്ത് അവനെ നോക്കി .അവന്റെ കണ്ണ് തുറന്നിരിക്കുന്നു .അപ്പു ഓടാൻ തുടങ്ങിയപ്പോൾ അവനെ ഒരു മുറിയിലാക്കി കതകടക്കും .ശിവരാത്രി ദിവസം അവനെ ഒരു പെട്ടിക്കുള്ളിലാക്കി ഞങ്ങൾ അമ്പലത്തിൽ പോയി .ഞങ്ങൾ വന്ന് അവന് പാല് കൊടുക്കാൻ നോക്കുമ്പോൾ അപ്പുവിനെ കാണാനില്ല .അവൻ മുറ്റത്ത് കളിക്കുന്നുണ്ടായിരുന്നു .പിന്നെ ഞങ്ങൾ അവനെ പുറത്ത് കളിക്കാൻ വിടാൻ തുടങ്ങി .വിശന്നാൽ അവൻ ഓടി വരും .ഞാൻ പാല് കൊടുക്കും .ഇങ്ങനെ മൂന്ന് മാസം തുടർന്നു .ഒരു ദിവസം അപ്പു ഒറ്റക്ക് കൂടുണ്ടാക്കിത്തുടങ്ങി .പിറ്റേ ദിവസം നിർഭാഗ്യവശാൽ അവനെ ഒരു പൂച്ച പിടിച്ചു .ഒരു വിധം രക്ഷപ്പെട്ടെങ്കിലും എന്റെ അപ്പു നന്നായി ഛർദ്ദിച്ചു .നേരം വെളുത്തപ്പോഴേക്കും അപ്പു ഞങ്ങളോട് എന്നെന്നേക്കുമായി വിട പറഞ്ഞു .</p>
ഓടിക്കോ ഓടിക്കോ
വൈറസ് ഓടി വരുന്നല്ലോ
ഓടിക്കോ ഓടിക്കോ
വൈറസ് ഓടി വരുന്നല്ലോ
അതിന്റെ പേരാണ് കൊറോണ
കൂട്ടുകാരിൽനിന്ന് നമ്മെയകറ്റി
കുടുംബത്തിൽനിന്ന്  നമ്മെയകറ്റി
കൈകൾ സോപ്പിട്ട് കഴുകേണം
ണാസ്ക്ക് മുറുക്കെ കെട്ടേണം
ആളുകൾ കൂടും ഇടങ്ങളിൽ
അകന്നുമാറി പോകേണം
വീട്ടിൽനിന്നുമിറങ്ങാതെ
ജാഗ്രതയോടെ കഴിഞ്ഞീടാം.
</poem> </center>
 
 
{{BoxBottom1
{{BoxBottom1
| പേര്=  തന്മയ കെ പി
| പേര്=  ഇഷ ഫാത്തിമ .പി


| ക്ലാസ്സ്= 4 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 14: വരി 29:
| ഉപജില്ല= കിഴിശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കിഴിശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം= കഥ   <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:11, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

ഓടിക്കോ ഓടിക്കോ
വൈറസ് ഓടി വരുന്നല്ലോ
ഓടിക്കോ ഓടിക്കോ
വൈറസ് ഓടി വരുന്നല്ലോ
അതിന്റെ പേരാണ് കൊറോണ
കൂട്ടുകാരിൽനിന്ന് നമ്മെയകറ്റി
കുടുംബത്തിൽനിന്ന് നമ്മെയകറ്റി
കൈകൾ സോപ്പിട്ട് കഴുകേണം
ണാസ്ക്ക് മുറുക്കെ കെട്ടേണം
ആളുകൾ കൂടും ഇടങ്ങളിൽ
അകന്നുമാറി പോകേണം
വീട്ടിൽനിന്നുമിറങ്ങാതെ
ജാഗ്രതയോടെ കഴിഞ്ഞീടാം.
 


ഇഷ ഫാത്തിമ .പി
4 ബി ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്
കിഴിശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത