"ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/ ചിറകറ്റ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 30: വരി 30:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Naseejasadath|തരം= കവിത}}

11:05, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചിറകറ്റ ഭൂമി

അന്നെൻ ഭൂമി എത്ര സുന്ദരം
അലതല്ലി ഒഴുകും പുഴകളും
കാറ്റിലാടും പൂഞ്ചോലയും
 മണ്ണിന് കുളിരേകും മഴയും
 എന്നാൽ: ഇന്നെൻ ഭൂമി
മർത്യകരങ്ങളാൽ പിടയുന്നു
 ചലനം നിലച്ച പുഴയും
 ചേതനയറ്റ കാട്ടുപൂഞ്ചോലയും
താടകയെന്ന പോൽ കണ്ണീർ-
 പൊഴിക്കുന്നു ഭൂമിയിപ്പോൾ
 ശവകുടീരമായ് മാറുന്നു ലോകം

ശ്രീലക്ഷ്മി എസ്
9 A ഗവ ടെക്നിക്കൽ എച് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത