"ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}


 
<center> <poem>


കവിത - പ്രകൃതി
  പ്രകൃതി
   
   
കാടും മേടും മാമലകളും                   ചെറു വൃക്ഷങ്ങളും നിറഞ്ഞ പ്രകൃതി
കാടും മേടും മാമലകളും  
ചെറു വൃക്ഷങ്ങളും നിറഞ്ഞ പ്രകൃതി
  നീയെത്ര മനോഹരി
  നീയെത്ര മനോഹരി
  മലയും വയലും ചെറുചോലകളും  
  മലയും വയലും ചെറുചോലകളും  
വരി 30: വരി 31:


</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മീര. എം  
| പേര്= മീര. എം  

10:51, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  പ്രകൃതി    



 പ്രകൃതി
 
കാടും മേടും മാമലകളും
ചെറു വൃക്ഷങ്ങളും നിറഞ്ഞ പ്രകൃതി
 നീയെത്ര മനോഹരി
 മലയും വയലും ചെറുചോലകളും
 നിറഞ്ഞ പ്രകൃതി
 നീ എത്ര മനോഹരി
 
ഹാ !കഷ്ടം കാടുകൾ വെട്ടിയും വയൽ നികത്തിയും
പൊടി പടലങ്ങൾ ആകെ നിറഞ്ഞു
 പ്രകൃതി ഇന്നെവിടെ നിന്റെ ഭംഗി

വെള്ളത്തിനായി ഓടുന്ന മനുഷ്യർ
 ഒരു തുള്ളി വെള്ളത്തിനായി ഓടുന്ന മനുഷ്യർ
വായുവിനായി ഓടുന്നു മനുഷ്യർ
ശുദ്ധവായുവിനായി ഓടുന്ന മനുഷ്യർ
 
എന്റെ പ്രകൃതിയെ നശിപ്പിച്ച മനുഷ്യ
 നിന്നെ പ്രകൃതി നശിപ്പിക്കും
 നിന്നെ പ്രകൃതിതന്നെ നശിപ്പിക്കും


മീര. എം
4 ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത