"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കൊറോണ തൻ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്= കൊറോണ തൻ സമ്മാനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ആ ഒരൊറ്റ ചോദ്യത്തിന് മുന്നിൽ ഞാൻ
വീണത് ഭൂതകാലത്തിന്റെ ഉള്ളറയിലേക്കു
മറവി തൻ ഗർത്തത്തിലായിരുന്നവയെ
ഓർമ്മകളായി പൊടിതട്ടി എടുത്തു
അവയിൽ ചിലതെല്ലാം
തെളിഞ്ഞിടുന്നു നവരത്നങ്ങളായി
മറവി തൻ ശവപ്പറമ്പിൽ
കുഴിച്ചുമൂടിയ പലതും
നനുത്ത മഞ്ഞിൻ കണങ്ങളായി
മുത്തുപോലെ  തിളങ്ങിടുന്നു  .
കണ്ടു ഞാനവിടെ കാലത്തിനൊളിപ്പിക്കാനാവാത്ത
കർക്കിടകത്തിന്റെ നന്മയും തിന്മയും രുചിയും ഗന്ധവും .
ഇന്നും ഞാൻ അറിയുന്നു ആസ്വദിക്കുന്നു ആ നല്ല
നാളിന്റെ  ഓർമ്മകളി ലോക്ക് ടൗണിന്റെ മറവിൽ .
</poem> </center>

10:34, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{BoxTop1 | തലക്കെട്ട്= കൊറോണ തൻ സമ്മാനം | color= 3 }}