"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/അനുഭവകുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചേർക്കൽ)
 
No edit summary
 
വരി 18: വരി 18:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

08:25, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനുഭവകുറിപ്പ്
                            എനിക്ക് പെട്ടെന്ന് സ്കൂൾ അടച്ചതിൽ വളരെ അധികം സങ്കടമായി. കാരണം ഞങ്ങൾ ഒന്നാം ക്ലാസ്സുകാർ സ്‍ക‍ൂൾ വാർഷികത്തിന് കളിക്കാൻ ഡാൻസ് എല്ലാം പ്രാൿടീസ് ചെയ്തു കഴിഞ്ഞിരുന്ന‍ു. അപ്പോഴാ സ്കൂൾ നേരത്തെ അടക്കുകയാണെന്ന വാർത്ത വന്നതും അടച്ചതും അതിൽ ഏറ്റവും കൂടുതൽ വിഷമിച്ചതും ഞങ്ങളുടെ ടീച്ചറ‍ും കൂടെയാണ്.
പിന്നെ അവധിക്കാലത്തു ആകെയുണ്ടായ സന്തോഷം അജാഷ ടീച്ചർ ഒരുപാട് പ്രവർത്തനങ്ങൾ തന്നിരുന്ന‍ു. അതൊക്കെ ചെയ്യാൻ നല്ല രസമായിരുന്ന‍ു. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഇലകൾ കൊണ്ട് രൂപങ്ങൾ ഉണ്ടാകുന്നതാണ്...
അദിതി
1 ബി ജി.യ‍ു.പി.സ്‍ക‍ൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം