"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/മലിനം.. കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
RADHAMANIP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മലിനം.. കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
RADHAMANIP (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= മലിനം.. കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= മലിനം.. കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}<center> <poem>മലിനമാക്കീടരുതൊരു നാളും | |||
ശുചിയായിരിക്കേണം നാമെപ്പോഴും | |||
മലിനം കേരള മണ്ണിന്നു | |||
മൃത്യു വരിച്ചതിനു തുല്യമല്ലേ? | |||
മലയാളികൾ നാം ന്യൂജൻ തലമുറ പിന്തുടരുമ്പോൾ | |||
ഇരുളിലൊളിച്ചപോൽ മങ്ങിടുന്നു നമ്മുടെ ശുചിത്വം | |||
മലിന ഭൂലോകം ശുചിയാക്കാൻ | |||
ഇറങ്ങിടുന്നു പ്രകൃതി സ്നേഹികൾ | |||
പരശുരാമൻ മഴുവെറിഞ്ഞു സൃഷ്ടിച്ചൊരീ കേരളം | |||
പടിയടച്ചു മലയാളികൾ നാം ശുചിത്വത്തെ | |||
ശുചിത്വം നൽകീ വൻ മറുപടി നാം കേരളീയർക്ക് | |||
പ്രളയമായും നിപയായും കൊറോണയായും. | |||
ശുചിയായിരിക്കേണം നാം എപ്പോഴും | |||
സംരക്ഷിച്ചീടാം ഈ മലനാടിനെ. | |||
</poem> </center>{{BoxBottom1 | |||
| പേര്= വൈഗ.എസ്.പി. | |||
| ക്ലാസ്സ്=6 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.യു.പി.എസ്. കരിങ്കപ്പാറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=19667 | |||
| ഉപജില്ല=താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
23:52, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മലിനം.. കേരളം മലിനമാക്കീടരുതൊരു നാളും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ