"ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/ വ്യക്‌തിശുചിത്വം പാലിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വ്യക്‌തിശുചിത്വം പാലിക്കുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

22:31, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ്യക്‌തിശുചിത്വം പാലിക്കുക

 നമ്മുടെ ലോകത്ത് കൊറോണ എന്ന മഹാമാരിക്ക് പുറമേ മലേറിയ, ഡെങ്കിപ്പനി എന്നീ രോഗങ്ങൾ പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾ. കൊതുകുകളാണ് ഈ രോഗങ്ങൾ പടർത്തുന്നത്. കെട്ടി കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നു. അത് നമ്മുടെ ശരീരത്തിൽ വന്നു പറ്റുകയും രോഗം പരത്തുകയും ചെയ്യുന്നു. മഴക്കാലമാകുമ്പോൾ ഇത് വളരെയധികമാകുന്നു. അതിനാൽ വെള്ളം കെട്ടി കിടക്കാൻ അനുവദിക്കാതിരിക്കുക നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതല്ലേ .
 

ആർദ്ര ലാൽ
4 ബി ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം