ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് നടുവട്ടം/അക്ഷരവൃക്ഷം/മാതൃകയായ് തീർന്നീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19339 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=മാതൃകയായ് തീർന്നീടാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 41: വരി 41:
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

22:22, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാതൃകയായ് തീർന്നീടാം



കഴുകിടേണം കൈകൾ നമ്മൾ
മടി കൂടാതെ കൂട്ടരേ
ധരിച്ചിടേണം മാസ്ക് നമ്മൾ
വൃത്തിയോടെ എപ്പോഴും
നിന്നിടേണം അകലത്തായ്
മനസ്സുകൾ അകന്നീടാതെ
ഭയമല്ല ജാഗൃത വേണമെന്ന
ബോധമെന്നും ഉറച്ചിടേണം ഉളളിലായ്
വിമാനമേറി വന്നൊരു
ഭീകരനെ തുരത്തുവാൻ,
കഴിഞ്ഞിടേണം നമ്മളെല്ലാം
വിടുകളിൽ സ്വസ്ഥമായ്
മാറിടേണം നമ്മൾ കേരളീയർ
ലോകമാനവർക്കും മാതൃകയായ്
നമിച്ചിടേണം കൈക ൾ കൂപ്പി
ആരോഗ്യ പ്രവ ർത്തകർക്കും
നിയമപാലകർക്കും
തുടച്ച് നീക്കീടേണംഒത്തൊരുമിച്ചീ
കൊറോണ വൈറസിനെ
മുറിച്ചിടേണം ചങ്ങലയെ
കൊന്നിടേണം നാശകനെ
                                                                                                            

മോഹിത എസ് മോഹൻ
2 എ ജി .എൽ .പി .എസ് .നടുവട്ടം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത