"ഗവ.എൽ.പി.എസ്. പാണയം/അക്ഷരവൃക്ഷം/ത്രിവർണ്ണ പതാക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

21:44, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ത്രിവർണ്ണ പതാക

ത്രിവർണ്ണപതാക ത്രിവർണ്ണപതാക ത്രിവർണ്ണപതാക
ഭാരതനാടിൻ അഭിമാനക്കൊടി ത്രിവർണ്ണപതാക
വീരൻമാരുടെ ധീരതയാണീ ത്രിവർണ്ണപതാക
സ്വാതന്ത്ര്യനാടിൻ അഭിമാനക്കൊടി ത്രിവർണ്ണപതാക
മൂന്നു നിറങ്ങളിൽ തിളങ്ങിനിൽക്കും ത്രിവർണ്ണപതാക
ത്രിവർണ്ണപതാക ത്രിവർണ്ണപതാക ത്രിവർണ്ണപതാക
 

ആതിര
3.A ഗവ.എൽ.പി.എസ്.പാണയം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത